Kerala

കോവിഡ് ഇന്ത്യയിൽ 24 മണിക്കൂറിനിടെ 83,809 പുതിയ രോഗികൾ

ഇന്ത്യയിൽ കോവിഡ് രോ​ഗികളുടെ എണ്ണത്തിലുള്ള വർധനവ് തുടരുന്നു. കഴിഞ്ഞ ദിവസം രാജ്യത്ത് 83,809 പേർക്കാണ് കോവിഡ് രോ​ഗബാധ സ്ഥിരീകരിച്ചത്. ഇതോടെ കോവിഡ് രോ​ഗം സ്ഥിരീകരിച്ചവുരുടെ എണ്ണം 49,30,236 ആയി. ഇതോടെ രോഗികളുടെ എണ്ണം 50 ലക്ഷത്തിലേക്ക് കടക്കുകയാണ്

കഴിഞ്ഞ 24 മണിക്കൂറിനിടെ 1054 പേർ കോവിഡ് ബാധിച്ച് മരിച്ചു. ഇതോടെ മരിച്ചവരുടെ എണ്ണം 80,776 ആയി.
38,59,399 പേർ കോവിഡ് രോ​ഗമുക്തി നേടി.

മഹാരാഷ്ട്രയിൽ ഇന്നലെ 17,066 പേർക്കാണ് രോ​ഗം സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് ഇതുവരെ 10,77,374 പേർക്ക് രോ​ഗം സ്ഥിരീകരിച്ചു.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!