Kerala

പ്ലസ് ടു പരീക്ഷയിൽ മുഴുവൻ മാർക്കും നേടി കുന്ദമംഗലം ഹയർ സെക്കന്ററി സകൂളിന്റെ അഭിമാനം സ്വാതി യു

കോഴിക്കോട് : മുഴുവൻ വിഷയത്തിലും മുഴുവൻ മാർക്കും നേടി കുന്ദമംഗലം ഹയർ സെക്കന്ററി സകൂൾ സയൻസ് വിദ്യാർത്ഥിനി സ്വാതി.യു. . മായനാട് സ്വദേശികളായ ബാബു രാജൻ .യു. സ്മിത ദമ്പതികളുടെ മകളാണ് ഈ കൊച്ചു മിടുക്കി. മാതാവ് കുറ്റിക്കാട്ടൂർ സ്കൂളിൽ ഫിസിക്സ് അദ്ധ്യാപികയാണ്. പിതാവ് സിവിൽ സ്റ്റേഷൻ കോഴിക്കോട്. സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്പെക്ടറാണ്. സംസ്ഥാനത്താകെ 234 വിദ്യാർത്ഥികളാണ് ആകെ 1200 ൽ 1200 മാർക്കും കരസ്ഥമാക്കിയത്

പഠനത്തിൽ മാത്രമല്ല സംസ്ഥാന സ്കൂൾ കലോത്സവത്തിൽ സംസ്കൃതം പ്രസംഗത്തിലും, സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിൽ സോഷ്യൽ സയൻസ് ക്വിസ്സ് എന്നിവയിലും 2018-19, 2019-20 വർഷങ്ങളിൽ തുടർച്ചയായി എ ഗ്രേഡ് നേടാനും സ്വാതിയ്ക്ക് സാധിച്ചുണ്ട്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!