Kerala Local News

ഡൽഹിയിൽ നിന്നും ട്രെയിനിൽ കോഴിക്കോട് എത്തിയ 6 പേർക്ക് കോവിഡ് ലക്ഷണങ്ങൾ

കോഴിക്കോട് : ഡൽഹിയിൽ നിന്നും തിരുവനന്തപുരത്തെത്തിയ ട്രെയിനിൽ യാത്ര ചെയ്ത ആളുകളിൽ 7 പേർക്ക് കോവിഡ് ലക്ഷണങ്ങൾ. സംസ്ഥാനത്ത് മൂന്ന് റെയിവേ സ്റ്റേഷനുകളിലായി നിരവധി ആളുകളാണ് നാട്ടിൽ എത്തിയത് കോഴിക്കോട് 216 , എറണാകുളത്ത് 269 പേരുമാണ് തിരിച്ചെത്തിയത് തിരുവനന്തപുരത്തെ അവസാനത്തെ സ്റ്റേഷനിൽ ഇന്ന് പുലർച്ചയോടെ എത്തിയിരുന്നു.

ഇതിലിപ്പോൾ 7 പേർക്കാണ് രോഗ ലക്ഷണങ്ങൾ കണ്ടെത്തിരിക്കുന്നത്. 6 പേരും കോഴിക്കോട് റെയിവേ സ്റ്റേഷനിൽ എത്തിയവരാണ് ഒരാൾ തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ നിന്നാണ്. ആറു പേരെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. എല്ലാവിധ സജീകരങ്ങളോടെയാണ് ഇന്ന് ഇതര സംസ്ഥാനത്ത് നിന്നെത്തിയ ആളുകളെ കേരളം വരവേറ്റത്. 10 ആംബുലൻസും കെ എസ് ആർ ടി സി ബസ്സും യാത്രക്കാർക്കായി കോഴിക്കോട് മാത്രം ഒരുക്കി. യാത്രക്കാർ എത്തുന്നതിനു മുൻപ് തന്നെ സ്റ്റേഷൻ പരിസരം അണു ശുചീകരണം നടത്തിയിരുന്നു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!