Kerala News

കോൺഗ്രസ് സ്ഥാനാർത്ഥി പട്ടിക പ്രസിദ്ധീകരിച്ചു

നിയമസഭ തിരഞ്ഞെടുപ്പിനുള്ള കോൺഗ്രസ് സ്ഥാനാർത്ഥി പട്ടിക പ്രസിദ്ധീകരിച്ചു.ദില്ലിയിൽ കൊടിക്കുന്നിൽ സുരേഷ് എംപിയുടെ വസതിയിൽ വെച്ചാണ് മുല്ലപ്പള്ളി രാമചന്ദ്രൻ പട്ടിക പുറത്തുവിട്ടത്. കേരളത്തിലെ ജനം ഭരണമാറ്റം ആഗ്രഹിക്കുന്നു. സിപിഎമ്മിനെയും ബിജെപിയെയും പ്രതിരോധിക്കാൻ കരുത്തുള്ളവരാണ് കോൺഗ്രസ് സ്ഥാനാർത്ഥികൾ.. ഐശ്വര്യ സമ്പൂർണമായ കേരളം കെട്ടിപ്പടുക്കാനുള്ള ദൗത്യമാണ് ഏറ്റെടുക്കുന്നതെന്നും മുല്ലപ്പള്ളി പറഞ്ഞു. 91 സീറ്റുകളിലാണ് കോൺഗ്രസ് മത്സരിക്കുന്നത്

25 വയസ് മുതല്‍ 50 വയസ് വരെയുള്ള 46 പേര്‍. 51 മുതല്‍ 60 വരെ 22 പേര്‍, 61 മുതല്‍ 70 വയസ് വരെയുള്ള 15 പേര്‍, 70-ന് മുകളിലുള്ള മൂന്ന് പേര്‍ എന്നിങ്ങനെയാണ് സ്ഥാനാര്‍ഥികളുടെ പ്രായം

1. ഉദുമ- പെരിയ ബാലകൃഷ്ണന്‍

2. കാഞ്ഞങ്ങാട് – പി.വി സുരേഷ്

3.പയ്യന്നൂർ – എം.പ്രദീപ് കുമാർ

4. കല്യാശ്ശേരി – ബ്രിജേഷ് കുമാർ

5. തളിപ്പറമ്പ്- അബ്ദുല്‍ റഷീദ് പി വി

6. ഇരിക്കൂർ – അഡ്വ സജീവ് ജോസഫ്

7. കണ്ണൂർ – സതീശൻ പാച്ചേനി

8. തലശ്ശേരി- എം പി അരവിന്ദാക്ഷന്‍

9. പേരാവൂര്‍- സണ്ണി ജോസഫ്

10 മാനന്തവാടി- പി കെ ജയലക്ഷ്മി

11 സുല്‍ത്താന്‍ ബത്തേരി- ഐ സി ബാലകൃഷ്ണന്‍

12 നാദാപുരം- അഡ്വ പ്രദീപ് കുമാര്‍

13 കൊയിലാണ്ടി- എന്‍ സുബ്രഹ്മണ്യന്‍

14 ബാലുശ്ശേരി- ധര്‍മജന്‍ വി കെ

15 കോഴിക്കോട് നോര്‍ത്ത്- അഭിജിത്ത്

16- ബേപ്പൂര്‍- പി എം നിയാസ്

17- വണ്ടൂര്‍- എ പി അനില്‍ കുമാര്‍

18 പൊന്നാനി- എ എം രോഹിത്ത്

19 തൃത്താല- വി ടി ബല്‍റാം

20 ഷൊര്‍ണൂര്‍- ടി എച്ച് ഫിറോസ് ബാബു

21 ഒറ്റപ്പാലം- ഡോ സരിന്‍

22. പാലക്കാട്- ഷാഫി പറമ്പില്‍

23 മലമ്പുഴ- എസ് കെ അനന്തകൃഷ്ണന്‍

24 തരൂര്‍- കെ എ ഷീബ

25 ചിറ്റൂര്‍- സുമേഷ് അച്യുതന്‍

26 ആലത്തൂര്‍- പാളയം പ്രദീപ്

27 ചേലക്കര- സി സി ശ്രീകുമാര്‍

28 കുന്നംകുളം- കെ ജയശങ്കര്‍

29 മണലൂര്‍- വിജയഹരി

30 വടക്കാഞ്ചേരി – അനില്‍ അക്കര

31. ഒല്ലൂര്‍- ജോസ് വെള്ളൂര്‍
32 തൃശ്ശൂര്‍- പത്മജ വേണുഗോപാല്‍
33. നാട്ടിക- സുനില്‍ ലാലൂര്‍
34.കയ്പ മംഗലം- ശോഭാ സുബിന്‍
35. പുതുക്കാട്- അനില്‍ അന്തിക്കാട്

36. ചാലക്കുടി- ടി. ജെ സനീഷ് കുമാര്‍

37. കൊടുങ്ങല്ലൂര്‍- എം പി ജാക്‌സണ്‍
38. പെരുമ്പാവൂര്‍- എല്‍ദോസ് കുന്നപ്പിള്ളി
39. അങ്കമാലി- റോജി എം ജോണ്‍
40. ആലുവ- അന്‍വര്‍ സാദത്ത്
41. പറവൂര്‍- വി ഡി സതീശന്‍
42. വൈപ്പിന്‍- ദീപക്ക് ജോയ്
43. കൊച്ചി- ടോണി ചമ്മണി
44. തൃപ്പൂണിത്തുറ- കെ ബാബു
45. എറണാകുളം- ടി ജെ വിനോദ്
46. തൃക്കാക്കര- പിടി തോമസ്
47. കുന്നത്തുനാട്- വി പി സജീന്ദ്രന്‍
48. മൂവാറ്റുപുഴ- ഡോ മാത്യൂ കുഴല്‍നാടന്‍
49. ദേവികുളം- ഡി കുമാര്‍
50. ഉടുമ്പന്‍ ചോല- അഡ്വ. ഇ എം അഗസ്റ്റി
51. പീരുമേട്- സിറിയക് തോമസ്
52. വൈക്കം- ഡോ. പി ആര്‍ സോന
53 കോട്ടയം- തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍
54. പുതുപ്പള്ളി- ഉമ്മന്‍ ചാണ്ടി
55. കാഞ്ഞിരപ്പള്ളി- ജോസഫ് വാഴക്കന്‍
56. പൂഞ്ഞാര്‍- ടോമി കല്ലാനി
57. അരൂര്‍- ഷാനിമോള്‍ ഉസ്മാന്‍
58. ചേര്‍ത്തല- എസ് ശരത്ത്
59. ആലപ്പുഴ- ഡോ. കെ എസ് മനോജ്
60. അമ്പലപ്പുഴ- അഡ്വ. എം ലിജു.
61. ഹരിപ്പാട്- രമേശ് ചെന്നിത്തല
62. കായംകുളം- കുമാരി അരിതാ ബാബു
63. മാവേലിക്കര- കെ കെ ഷാജു
64. ചെങ്ങന്നൂര്‍- എം മുരളി
65. റാന്നി- റിങ്കു ചെറിയാന്‍
66. ആറന്മുള- കെ ശിവദാസന്‍ നായര്‍
67. കോന്നി- റോബിന്‍ പീറ്റര്‍
68. അടൂര്‍- എം ജി കണ്ണൂര്‍
69 കരുനാഗപ്പള്ളി- സിആര്‍ മഹേഷ്

70. കൊട്ടാരക്കര- രശ്മി ആര്‍
71. പത്താനാപുരം- ജ്യോതികുമാര്‍ ചാമക്കാല
72. ചടയമംഗലം- എം എം നസീര്‍
73. കൊല്ലം- അഡ്വ. ബിന്ദു കൃഷ്ണ
74. ചാത്തന്നൂര്‍- പീതാംബരക്കുറുപ്പ്
75. വര്‍ക്കല- ബി. ആര്‍. എം ഷഫീര്‍
76. ചിറയിന്‍കീഴ്- അനൂപ് ബി എസ്
77. നെടുമങ്ങാട്- പി .എസ് പ്രശാന്ത്
78. വാമനപുരം- ആനാട് ജയന്‍
79. കഴക്കൂട്ടം- ഡോ. എസ്.എസ് ലാല്‍
80. തിരുവനന്തപുരം- വി. എസ് ശിവകുമാര്‍
81. നേമം- കെ മുരളീധരന്‍
82. അരുവിക്കര- കെ.എസ് ശബരീനാഥ്
83. പാറശ്ശാല- അന്‍സജിത റസ്സല്‍
84. കാട്ടാക്കട- മലയിന്‍കീഴ് വേണുഗോപാല്‍
85. കോവളം- എം. വിന്‍സെന്റ്
86. നെയ്യാറ്റിന്‍കര- ആര്‍ ശെല്‍വരാജ്‌

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!