കോഴിക്കോട്: ഒക്ടോബർ 12 മുതൽ 15 വരെ എറണാകുളത്തു വച്ചു നടക്കുന്ന സംസ്ഥാന സബ് ജൂനിയർ സോഫ്റ്റ്ബോൾ ചാമ്പ്യൻഷിപ്പൽ പങ്കെടുകേണ്ട കോഴിക്കോട് ജില്ലാ ടീംനെ പ്രഖ്യാപിച്ചു. ആൺകുട്ടികളുടെ ടീം മുഹമ്മദ് മിദ്‌ലാജ് എ.സി ക്യാപ്റ്റൻ (മർകസ് എച് എസ് എസ് കാരന്തൂർ) മുഹമ്മദ് അദ്നാൻ എ.സി വൈസ് ക്യാപ്റ്റൻ (ഹൈ ടെക് ഇഗ്ലീഷ് മീഡിയം എച് എസ് എസ് വട്ടോളി ) റിഹാൻ(കുന്നമംഗലം എച് എസ് എസ്), എം.ടി മുഫാസ്, മുഹമ്മദ് ആഷിഖ്, മുഹമ്മദ് റമീസ്, മുഹമ്മദ് നിഹാൽ( മർക്കസ് എച്ച്എസ് എസ് കാരന്തൂർ).
ഹരിനന്ദൻ, നിഷാൻ ബഷീർ, പി അഞ്ചും,അബ്ദുൽ ഷാജിദ്, അബ്ദുൽ റാകിൻ,കെ അഭിഷേക്, മുഹമ്മദ് ശാലു, മുഹമ്മദ് അഫ്സൽ, ഫാദിൽ മുഹമ്മദ്,(എം ജെ എച് എസ് എസ് എളേറ്റിൽ)ആമീൻ അസ്‌ലം (കന്ദമംഗലം സ്പോർട്സ് അക്കാദമി ) കോച്ച് പി. ഷിബിൻ (മാനേജർ ) ഏ.കെ. മുഹമ്മദ് അഷ്റഫ്.
പെൺകുട്ടികളുടെ ടീം പി ഫാത്തിമ ഹനീന ക്യാപ്റ്റൻ (മർക്കസ് ഗേൾസ് എച്ച്എസ്,കൃഷ്ണ നന്ദ (വൈസ് ക്യാപ്റ്റൻ), സൂര്യ നന്ദ , ആര്യ നന്ദ, അമൃത, മൃദുല, ലക്ഷ്മി പ്രിയ, അമന്യ, നിവേദിത, അനാമിക, നിരഞ്ജന, ഹരിനന്ദ, അനുനന്ദ, അനാമിക, മാളവിക, ശ്രേയ എസ് ബാബു, ഫിദ, ഫായിസ നർഗീസ്, ടി.പി.ഫദ ,മുഹ്‌സിന ബീഗം ടി.പി, പി.അക്ഷയ് (കോച്ച്) സി ഹാജറ ( മാനേജർ).

