Sports

സോഫ്റ്റ് ബോള്‍ : കോഴിക്കോടിനെ വി കെ സാബിത്തും റജാ ഫാത്തിമയും നയിക്കും

കോഴിക്കോട് :സെപ്റ്റംബര്‍ 13, മുതല്‍ 15 തീയതികളില്‍ തൃശൂരില്‍ വച്ച് നടക്കുന്ന സംസ്ഥാന സീനിയര്‍ സോഫ്റ്റ് ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കോഴിക്കോട് ടീമിനെ പ്രഖ്യാപിച്ചു.
പുരുഷ ടീമംഗകള്‍ :വി കെ സാബിത് സി എഫ് സി കാരന്തുര്‍ (ക്യാപ്റ്റന്‍ ), ആദര്‍ശ് വി കെ (വൈസ് ക്യാപ്റ്റന്‍ )മടപ്പള്ളി കോളേജ് , റിയാസ് പിഎം, മുനീര്‍ പികെ, താജുദ്ധീന്‍ കെസി (CFC karnthur), സുഹൈല്‍ പി ,കെ റാഷിദ്, ഫാസില്‍ അസര്‍(ഫാറൂക്ക് കോളേജ്)റമീസ്,പികെ,അക്ഷയ് കെ ,ഷഫീഖ് പികെ, അഖില്‍(GOVT ArtsCOLLEGE KOZHIKODE ) ഷിബിന്‍ , ആദര്‍ശ്, ഫാരിസ് മുഹമ്മദ് (MADAPALLI GOVT COLLEGE ), ഇര്‍ഷാദ് പി കെ , വൈഷ്ണവ് എന്‍ കെ , എ മിഥിന് ലാല്‍, കോച്ച് : ഹിഷാം അബ്ദുള്ള എ എസ്, മാനേജര്‍ എ കെ മുഹമ്മദ് അഷ്റഫ്

വനിതാ ടീം : റജാ ഫാത്തിമ (ക്യാപ്റ്റന്‍) (ഫാറൂഖ് കോളേജ് ) പി ചന്ദന (വൈസ് ക്യാപ്റ്റന്‍ ), സനജിന്‌സിയ kk, നുസൈബത്, വി സ്‌നേഹ, കെ പി വിനയ, സി കെ അതുല്യ, (ഫാറൂഖ് കോളേജ് ) , ഫാത്തിമ റൈഹാന്‍, വി കെ ഫാതിമാശിഫാ, ടി കെ മാളവിക കലേന്ദ്രന്‍, എന്‍.വി ആയിഷ നിയ (markaz girls school karathur ), വി വി അനശ്രീ, റിസ എം (ക്രിസ്ത്യന്‍ കോളേജ്) എ തസ്നി, റിസ കെ (പ്രൊ വിടെന്‍സ് കോളേജ് )ആദിത്യ മഹേഷ് മലബാര്‍ ക്രിസ്ത്യന്‍ കോളേജ്, ഐശ്വര്യ കെ ചാലിയം u h h ss
കോച്ച് :ഷഫീഖ് പി കെ
മാനേജര്‍ :ആശ വി

വനിതാ ടീം : ചന്ദന (വൈസ് ക്യാപ്റ്റന്‍ ) സന, ജിന്‌സിയ kk, സ്നേഹ, അതുല്യ, (ഫാറൂഖ് കോളേജ് ) നുസൈബത്, ഫാത്തിമ റൈഹാന്‍, ഫാതിമാശിഫാ ആയിഷ നിയ,മാളവിക, ഫാത്തിമ റയ്ഹാന ( markaz girls school ), അനുശ്രീ, , റിസ, ഷാന നസ്രീന്‍ (മീഞ്ചന്ത arts കോളേജ് ) തസ്നി(പ്രൊഡന്‍സ് കോളേജ് ) ഐശെര്യാ(ചാലിയം hss )ആദിത്യ (മലബാര്‍ ക്രിസ്ത്യന്‍ കോളേജ് )
കോച്ച് :ഹിഷാം അബ്ദുല്ല
മാനേജര്‍ :എ. കെ മുഹമ്മദ് അഷ്റഫ്

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Sports

ടെന്നിസ് ബോള്‍ ടീമിനെ അജിത്തും ഷാനി ജോസഫും നയിക്കും

താ​മ​ര​ശേ​രി: ജി​ല്ലാ ടെ​ന്നീ​സ് ബോ​ള്‍ ടീ​മി​നെ പി.​എ​സ്. അ​ജി​ത്തും ഷാ​നി ജോ​സ​ഫും ന​യി​ക്കും. മു​ഹ​മ്മ​ദ് സാ​ലു, പി. ​മു​ഹ​മ്മ​ദ് ഫാ​ഹി​സ്, ആ​ദീം നി​ഹാ​ല്‍, പി.​എം. മു​ഹ​മ്മ​ദ് അ​സ്നാ​ദ്,
Sports

കുന്ദമംഗലത്തിന്റെ വോളിബോള്‍ താരം എസ്.ഐ യൂസഫ് സര്‍വ്വീസില്‍ റിട്ടയര്‍ ചെയ്യുന്നു

കുന്ദമംഗലത്തുകാരുടെ അഭിമാനവും വോളിബോള്‍ താരവുമായ എസ്.ഐ യൂസുഫ് സര്‍വ്വീസില്‍ നിന്നും വിരമിക്കുന്നു. നീണ്ട 35 വര്‍ഷത്തെ സര്‍വ്വീസിനൊടുവിലാണ് അദ്ദേഹം വിരമിക്കുന്നത്. കുന്ദമംഗലം യു.പി സ്‌കൂളില്‍ നിന്നും വോളിബോള്‍
error: Protected Content !!