തെറ്റത്ത് തങ്കമ്മ (74) നിര്യാതയായി
ഭര്‍ത്താവ്: പരേതനായ പത്മനാഭന് നായര്‍. മക്കള്‍: മുരളീധരന് (എച്ച്എസ്എസ് എന്‍ജിഒ ക്വാര്‍ട്ടേഴ്സ് , വെള്ളിമാട്കുന്ന്) , സജീവ് കുമാര്‍ (എസ്ബിഐ ഈ റോഡ്), അനിതാ കുമാരി (അങ്കണവാടി ടീച്ചര്‍ , പയിമ്പ്ര) , പരേതയായ വിലാസിനി (മണാശേരി). മരുമക്കള്‍: പത്മനാഭന് നായര്‍ (മണാശേരി) , മോഹനന് (പയിമ്പ്ര), മീന, ധന്യ. സംസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതിന് മാവൂര്‍ റോഡ് ശ്മശാനത്തില്‍.