Kerala News

മാലിയിൽ നിന്നും പ്രവാസികളെയുമായി രണ്ടാമത്തെ കപ്പൽ “മഗർ” കൊച്ചിയിൽ എത്തി

കൊച്ചി : പ്രവാസികൾക്കാശ്വാസമായി സംസ്ഥാനത്തേക്ക് നിരവധി പേർക്ക് മടങ്ങിയെത്താനുള്ള സൗകര്യം കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഒരുക്കിയതിന്റെ ഭാഗമായി. മാലിദ്വീപില്‍ നിന്നും പുറപ്പെട്ട കപ്പൽ മഗർ കൊച്ചിയിലെത്തി. മലയാളികളെ കപ്പൽ മാർഗ്ഗം വഴി എത്തിക്കാനുള്ള ശ്രമത്തിന്റെ രണ്ടാം ഘട്ടമാണിത്.

. കഴിഞ്ഞ ദിവസം കപ്പൽ മാർഗ്ഗം 400 ഓളം പേരെ നാട്ടിൽ എത്തിച്ചിരുന്നു. ഇതിനു പുറകേയാണ് ഇന്ന് 202 യാത്രക്കാരെയുമായി കപ്പൽ കറക്കടുത്തത്. ഇന്ത്യന്‍ നാവിക സേനയുടെ മഗര്‍ എന്ന കപ്പലാണ് രണ്ടാം ദൗത്യത്തില്‍ പങ്കാളിയായത്. നിലവിൽ തീരത്ത് പരിശോധനകൾ ആരംഭിച്ചിട്ടുണ്ട്.

യാത്രക്കാർ കർശനമായ നിയന്ത്രണത്തോടെ പുറത്തിറങ്ങി തുടങ്ങി. 30 പേരാണ് ഒരേ സമയം പരിശോധനക്കായി പുറത്തിറങ്ങുക.എ കൃത്യമായ സാമൂഹിക അകലം പാലിച്ചാണ് പരിശോധന നടത്തുന്നത് . ഈ ആഴ്ചയോടെ ലക്ഷദ്വീപിൽ കുടുങ്ങിയ മുഴുവൻ മലയാളി സ്വദേശികൾക്കും നാട്ടിൽ എത്താൻ സാധിക്കും എന്നതാണ് ലഭ്യമാകുന്ന വിവരം

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!