Kerala News

ട്രെയിനിൽ വരുന്നവർക്ക് പാസ്സ് നിർബന്ധം നിരീക്ഷണത്തിൽ 14 ദിവസം കഴിയണം

തിരുവനന്തപുരം: രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽനിന്നും സംസ്ഥാനത്തേക്ക് വരുന്ന മുഴുവൻ ആളുകൾക്കും പാസ് നിർബന്ധമാണെന്ന് സർക്കാർ അറിയിച്ചു. ഒപ്പം അസുഖ ലക്ഷണമില്ലാത്തവർ പതിനാലു ദിവസത്തെ ഹോം കൊറന്റൈനും പാലിക്കണമെന്ന് അറിയിച്ചു. വീടുകളിലാണ് ഇവർ നിരീക്ഷണത്തിൽ കഴിയേണ്ടത്. ട്രെയിൻ സർവീസ് ആരംഭിക്കുമെന്ന് കേന്ദ്ര സർക്കാർ കഴിഞ്ഞ ദിവസമാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

തിരിച്ചു നാട്ടിലേക്കു വരാൻ തലപര്യപ്പെടുന്നവർ പാസിനുവേണ്ടി ‘കോവിഡ്-19 ജാഗ്രത’ പോർട്ടലിൽ അപേക്ഷ സമർപ്പിക്കണമെന്ന് സംസ്ഥാന സർക്കാർ വ്യക്തമാക്കി. നേരത്തെ മറ്റു മാർഗങ്ങൾ വഴി സംസ്ഥാനത്തേക്ക് വരാൻ ആഗ്രഹിച്ചവർ പാസ്സെടുത്തെങ്കിൽ മാറ്റി ട്രെയിൻ മുഖേനയാണ് എത്തുന്നത് എന്ന കാര്യം വ്യക്തമാക്കേണ്ടതാണ്. പുതുതായി വരുന്നവർക്കും ട്രെയിൻ മാർഗ്ഗം വഴി പാസ്സിന് ബുക്ക് ചെയ്യാവുന്നതാണ്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!