സംസ്ഥാന ഹജ്ജ് കമ്മറ്റിയുടെ കീഴില്‍ ഈ വര്‍ഷം ഹജ്ജ് കര്‍മത്തിനായി തെരഞ്ഞെടുക്കപ്പെട്ടവര്‍ക്കുള്ള ഒന്നാം ഘട്ട സാങ്കേതിക പഠന ക്ലാസ് ജില്ലാ തല ഉദ്ഘാടനം നാളെ (13.2.2020 വ്യാഴം)രാവിലെ 9മണിക്ക് കാരന്തുര്‍ മര്‍കസ് ഓഡിറ്റോറിയത്തില്‍ സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്മാന് സി. മുഹമ്മദ് ഫൈസി നിര്‍വഹിക്കും. ഉദ്ഘാടന ക്ലാസ്സില്‍ കുന്നമംഗലം, കൊടുവള്ളി, എലത്തൂര്‍ നിയോജക മണ്ഡലങ്ങളിലെ തെരഞ്ഞെടുക്കപ്പെട്ടവരും, ഈ മണ്ഡലങ്ങളിലെ 4000 വരെയുള്ള വെയ്റ്റിംഗ് ലിസ്റ്റില്‍ പെട്ടവരും പങ്കെടുക്കേണ്ടതാണ്.
ജില്ലയിലെ മറ്റു ക്ലാസ്സുകളും പങ്കെടുക്കേണ്ട മണ്ഡലങ്ങളും.
25.2.2020 ചൊവ്വ രാവിലെ 9 മണി. വടകര ശാദി മഹല്‍ ഓഡിറ്റോറിയം (വടകര, നാദാപുരം മണ്ഡലങ്ങള്‍)
26.2.2020 ബുധന്‍ രാവിലെ 9 മണി.കുറ്റ്യാടി സിറാജ് ഓഡിറ്റോറിയം (കുറ്റ്യാടി, പേരാമ്പ്ര മണ്ഡലങ്ങള്‍ )
27.2.2020 വ്യാഴം രാവിലെ 9 മണി. മുക്കം EMS ഹാള്‍ (തിരുവമ്പാടി മണ്ഡലം )
02.03.2020 തിങ്കള്‍ ഉച്ചക്ക് 2 മണി.കൊയിലാണ്ടി ഖല്ഫാന് ഓഡിറ്റോറിയം (കൊയിലാണ്ടി, ബാലുശ്ശേരി മണ്ഡലങ്ങള്‍ )
03.03.2020 ചൊവ്വ രാവിലെ 9 മണി.ഫറോക് 3M ഓഡിറ്റോറിയം(കോഴിക്കോട്, ബേപ്പൂര്‍ മണ്ഡലങ്ങള്‍

