Local News

മുക്കത്ത് ഇന്നലെ വാഹനാപകടത്തിൽ മരണപ്പെട്ട യുവാവിന്റെ സംസ്കാരം ഇന്ന്

മുക്കം : പാറത്തോട് , ഇന്നലെ വാഹനാപകടത്തിൽ മരണപ്പെട്ട കാക്കക്കൂടുങ്കൽ അന്റെണിയുടെ മകൻ അമെയ്സ് സെബാസ്റ്റ്യൻ ആന്റോ (21) സംസ്കാരം ഇന്ന് നടക്കും. അമേയ്സും കക്കാടംപൊയിൽ തോട്ടപ്പള്ളി കുന്നത്ത് ജിബിനും സഞ്ചരിച്ച ബൈക്ക് മുക്കം കുടരഞ്ഞി റോഡിൽ വെച്ച് ഓട്ടോറിക്ഷയിൽ ഇടിച്ചാണ് അപകടം സംഭവിച്ചത്. പരിക്കേറ്റ ഇവരെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല.

കാരശ്ശേരി തോട്ടക്കാട് ഐ എച്ച് ആർ ഡി കോളേജിന്റെ യൂണിയൻ ചെയർമാൻ ആയിരുന്നു. മാതാവ് : ഷീജ സഹോദരങ്ങൾ: അരുൺ ജോസഫ് ,ഇമ്മാനുവൽ. സംസ്കാരം ഇന്ന് (11/6/2023) വൈകുന്നേരം 4.30 ന് സെന്റ് ജോസഫ് ചർച്ച് പാറത്തോട് .

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!