Kerala News

പാസിൽ കൃത്രിമം കാണിച്ച് സംസ്ഥനത്തേക്ക് കടക്കാൻ ശ്രമിച്ച മലപ്പുറം സ്വദേശി അറസ്റ്റിൽ

വയനാട് : മുത്തങ്ങ അതിര്‍ത്തി വഴി പാസിൽ കൃത്രിമം കാണിച്ച് സംസ്ഥാനത്തേക്ക കടക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. ലപ്പുറം ചുങ്കത്തറ സ്വദേശി അഖില്‍ ടി. റെജിയെയാണ് അതിർത്തിയിൽ വെച്ച് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾക്ക് പോകേണ്ടിരുന്ന ഡേറ്റ് എഡിറ്റ് ചെയ്യുകയും ഒപ്പം തലപ്പാടി വഴി കടക്കാനായി ലഭിച്ച പാസ് എഡിറ്റ് ചെയ്ത് മുത്തങ്ങ വഴിയാക്കി മാറ്റുകയും ആയിരുന്നു .

വ്യാജരേഖ ചമക്കല്‍ കുറ്റത്തിനൊപ്പം പകര്‍ച്ചവ്യാധി നിയമപ്രകാരവും കുറ്റവും ചുമത്തിയാണ് സുൽത്താൻ ബത്തേരി പോലീസ് ഇയാൾക്കെതിരെ കേസെടുത്തത്. പാസ്സ് മുഖേന 3000 പേരെയാണ് ദിവസേന നിലവിൽ സംസ്ഥാനത്തേക്ക് കടത്തി വിടുന്നത്. ഇത് ലംഘിക്കപ്പെടുകയാണെങ്കിൽ ഇവരെ നിരീക്ഷണത്തിൽ കിടത്താനോ പരിശോധന നടത്താനോ സാധ്യതയില്ലാത്ത സാഹചര്യത്തിൽ കോവിഡ് വ്യാപന സാധ്യത ഉയരും എന്നതാണ് യാഥാർഥ്യം .

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!