Kerala News

കോഴിക്കോട് ജില്ലയിൽ ഇന്ന് 1205 പേർക്ക് കോവിഡ്

ജില്ലയില്‍ 1205 പേര്‍ക്ക് കോവിഡ്
രോഗമുക്തി 835

ജില്ലയില്‍ ഇന്ന് 1205 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയ മൂന്നുപേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ അഞ്ച് പേര്‍ക്കുമാണ് പോസിറ്റീവായത്. 39 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 1158 പേര്‍ക്കാണ് രോഗം ബാധിച്ചത്. കോര്‍പറേഷന്‍ പരിധിയില്‍ സമ്പര്‍ക്കം വഴി 596 പേര്‍ക്ക് പോസിറ്റീവായി. ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികളുടെ എണ്ണം 10937 ആയി. 6371 പേര്‍ വീടുകളിലാണ് ചികിത്സയിലുള്ളത്. 13 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 835 പേര്‍ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു.

വിദേശത്ത് നിന്ന് എത്തിയവര്‍ – 3

ചെറുവണ്ണൂര്‍ – 1
നരിക്കുനി – 1
കൊടുവള്ളി – 1

ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവര്‍ – 5

ചേമഞ്ചേരി – 1
കടലുണ്ടി – 1
പയ്യോളി – 1
വളയം – 1
കര്‍ണ്ണാടക – 1

ഉറവിടം വ്യക്തമല്ലാത്തവര്‍ – 39

ചേമഞ്ചേരി – 1
കായണ്ണ – 1
കൊടിയത്തൂര്‍ 2
കൊയിലാണ്ടി – 2
കോര്‍പ്പറേഷന്‍- 9
മടവൂര്‍ – 4
മാവൂര്‍ – 5
നരിപ്പറ്റ – 1
പയ്യോളി- – 1
വടകര – 1
വാണിമേല്‍ – 1
ചേളന്നൂര്‍ – 1
മുക്കം – – 1
ഒളവണ്ണ – 1
പുറമേരി – 1
പേരാമ്പ്ര – 1
തിക്കോടി – 1
തിരുവള്ളുര്‍ – 1
ഉള്ള്യേരി – 1
ഉണ്ണികുളം – 1
വടകര – 1
വില്ല്യാപ്പള്ളി – 1

➡️ സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍

കോഴിക്കോട് കോര്‍പ്പറേഷന്‍ – 596

(ബേപ്പൂര്‍, പൊക്കുന്ന്, പള്ളിക്കണ്ടി, പുതിയറ, മുഖദാര്‍, മാങ്കാവ്, ചാലപ്പുറം, പന്നിയങ്കര,പയ്യാനക്കല്‍, ചക്കുംകടവ്, അശോകപുരം, മാറാട്, കുറ്റിച്ചിറ. ചെലവൂര്‍, കച്ചേരിക്കുന്ന്, ചേവായൂര്‍, കൊമ്മേരി, പുതിയങ്ങാടി, കല്ലായി, പുതിയപാലം, , വെസ്റ്റ്ഹില്‍, , കണ്ണഞ്ചേരി, മാങ്കാവ്, സിവില്‍ സ്റ്റേഷന്‍)

അത്തോളി – 6
അഴിയൂര്‍ – 5
ബാലുശ്ശേരി – 6
ബേപ്പൂര്‍ 9
ചെക്യാട് – 9
ചേമഞ്ചേരി – 21
ചെറുവണ്ണൂര്‍ -ആവള – 6
എടച്ചേരി – 7
ഫറോക്ക് – 14
കടലുണ്ടി – 32
കക്കോടി – 6
കാക്കൂര്‍ – 16
കായക്കൊടി – 5
കിഴക്കോത്ത് – 6
കൊടിയത്തൂര്‍ – 5
കൊടുവള്ളി – 22
കൊയിലാണ്ടി – 56
കുരുവട്ടൂര്‍ – 7
കുറ്റ്യാടി – 5
മണിയൂര്‍ – 7
മാവൂര്‍ – 18
മൂടാടി – 7
മുക്കം – 5
നരിക്കുനി – 13
നരിപ്പറ്റ – 8
ഒളവണ്ണ – 28
പയ്യോളി – 40
പെരുമണ്ണ – 10
പെരുവയല്‍ 12
തിക്കോടി – 5
താമരശ്ശേരി – 10
തിരുവള്ളൂര്‍ – 8
വടകര – 28
വില്ല്യാപ്പള്ളി – 12

കോവിഡ് പോസിറ്റീവായ ആരോഗ്യപ്രവര്‍ത്തകര്‍ – 13

കടലുണ്ടി – 3 ( ആരോഗ്യപ്രവര്‍ത്തകര്‍)
കാവിലുംമ്പാറ – 1 ( ആരോഗ്യപ്രവര്‍ത്തക)
കൊടുവള്ളി – 1 ( ആരോഗ്യപ്രവര്‍ത്തകന്‍)
കോഴിക്കോട് കോര്‍പ്പറേഷന്‍ – 2 ( ആരോഗ്യപ്രവര്‍ത്തക)
മുക്കം – 1 ( ആരോഗ്യപ്രവര്‍ത്തക)
നരിക്കുനി – 1 ( ആരോഗ്യപ്രവര്‍ത്തക)
പെരുവയല്‍ – 2 ( ആരോഗ്യപ്രവര്‍ത്തക)
കായണ്ണ – 1 ( ആരോഗ്യപ്രവര്‍ത്തക)
കൊടിയത്തൂര്‍ – 1 ( ആരോഗ്യപ്രവര്‍ത്തക)

➡️ സ്ഥിതി വിവരം ചുരുക്കത്തില്‍

രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികള്‍ – 10937

കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുള്ള മറ്റു ജില്ലക്കാര്‍ – 259

➡️ നിലവില്‍ ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി.കള്‍
എന്നിവിടങ്ങളില്‍ ചികിത്സയിലുള്ളവര്‍

• കോഴിക്കോട് മെഡിക്കല്‍ കോളേജ് – 338
• ഗവ. ജനറല്‍ ആശുപത്രി – 269
• ലക്ഷദ്വീപ് ഗസ്റ്റ് ഹൗസ് എഫ്.എല്‍.ടി.സി – 92
• കോഴിക്കോട് എന്‍.ഐ.ടി എഫ്.എല്‍.ടി. സി – 171
• ഫറോക്ക് എഫ്.എല്‍.ടി. സി – 134
• എന്‍.ഐ.ടി മെഗാ എഫ്.എല്‍.ടി. സി – 293
• എ.ഡബ്ലിയു.എച്ച് എഫ്.എല്‍.ടി. സി – 111
• മണിയൂര്‍ നവോദയ എഫ്.എല്‍.ടി. സി – 149
• ലിസ എഫ്.എല്‍.ടി.സി. പുതുപ്പാടി – 58
• കെ.എം.ഒ എഫ്.എല്‍.ടി.സി. കൊടുവളളി – 88
• അമൃത എഫ്.എല്‍.ടി.സി. കൊയിലാണ്‍ി – 99
• അമൃത എഫ്.എല്‍.ടി.സി. വടകര – 86
• എന്‍.ഐ.ടി – നൈലിററ് എഫ്.എല്‍.ടി. സി – 43
• പ്രോവിഡന്‍സ് എഫ്.എല്‍.ടി. സി – 54
• ശാന്തി എഫ്.എല്‍.ടി. സി, ഓമശ്ശേരി – 65
• എം.ഇ.ടി. എഫ്.എല്‍.ടി.സി. നാദാപുരം – 73
• ഒളവണ്ണ എഫ്.എല്‍.ടി.സി (ഗ്ലോബല്‍ സ്‌കൂള്‍) – 95
• എം.ഇ.എസ് കോളേജ്, കക്കോടി – 83
• ഇഖ്ര ഹോസ്പിറ്റല്‍ – 81
• ഇഖ്ര ഡയാലിസിസ് – 21
• ബി.എം.എച്ച് – 100
• മൈത്ര ഹോസ്പിറ്റല്‍ – 29
• നിര്‍മ്മല ഹോസ്പിറ്റല്‍ – 5
• ഐ.ഐ.എം കുന്ദമംഗലം – 80
• കെ.എം.സി.ടി നേഴ്സിംഗ് കോളേജ് – 106
• കെ.എം.സി.ടി ഹോസ്പിറ്റല്‍ – 64
• എം.എം.സി ഹോസ്പിറ്റല്‍ – 151
• മിംസ് എഫ്.എല്‍.ടി.സി കള്‍ – 72
• കോ-ഓപ്പറേറ്റീവ് എരഞ്ഞിപ്പാലം – 13
• മലബാര്‍ ഹോസ്പിറ്റല്‍ – 31
• റേയ്സ് ഫറോക്ക് – 50
• ഫിംസ് ഹോസ്റ്റല്‍ – 97
• മെറീന എഫ്.എല്‍.ടി.സി, ഫറോക്ക് – 107
• സുമംഗലി ഓഡിറ്റോറിയം എഫ്.എല്‍.ടി.സി – 176
• മററു സ്വകാര്യ ആശുപത്രികള്‍ – 60
• വീടുകളില്‍ ചികിത്സയിലുളളവര്‍ – 6371
• മറ്റു ജില്ലകളില്‍ ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികള്‍- 76
(മലപ്പുറം – 17, കണ്ണൂര്‍ – 19, ആലപ്പുഴ – 03, കൊല്ലം – 04, പാലക്കാട് – 06, തൃശൂര്‍ – 04, തിരുവനന്തപുരം – 09, എറണാകുളം- 10, വയനാട് – 03, കാസര്‍കോട്- 01)

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!