Kerala Local

കുന്ദമംഗലത്ത് നടന്ന ആന്റിജൻ പരിശോധനയിൽ 40 പേർക്ക് കോവിഡ്

കോഴിക്കോട് : രോഗ വ്യാപന സാധ്യത കണക്കിലെടുത്ത് കുന്ദമംഗലം ഗ്രാമപഞ്ചായത്തിനു കീഴിൽ നടത്തിയ ആന്റിജൻ പരിശോധനയിൽ 40 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ 36 പേർ കുന്ദമംഗലം ഗ്രാമ പഞ്ചായത്തിന് കീഴിലുള്ളവരാണ്. ചാത്തമംഗലം,പെരുവയൽ പഞ്ചായത്തുകളിലായി രണ്ടു വീതം ആളുകൾക്കാണ് രോഗം സ്ഥിരീകരിച്ച മറ്റുള്ളവരാണ്

കാരന്തൂർ എ എം എൽ പി സ്കൂളിൽ വെച്ച് നടന്ന കോവിഡ് ആന്റിജൻ പരിശോധനയിലാണ് 40 പേർക്ക് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.

കുന്ദമംഗലം ഗ്രാമപഞ്ചായത്തിലെ രോഗബാധിതരുടെ വാർഡ് തല കണക്കുകൾ.
വാർഡ് 16 പൈങ്ങോട്ടുപുറം ഈസ്റ്റിൽ 9 പേർക്കും, 20 കാരന്തുർ ഈസ്റ്റ് 6 പേർക്കും, വാർഡുകളായ 3 പിലാശ്ശേരി, 17 പൈങ്ങോട്ടുപുറം വെസ്റ്റ് എന്നിവടങ്ങളിൽ 5 പേർക്ക് വീതവും, 13 ചാത്തൻകാവ് നോർത്തിൽ മൂന്നു പേർക്കും, 21 കാരന്തുർ നോർത്ത്, 22 വേലൂർ, എന്നിവടങ്ങളിൽ 2 പേർക്ക് വീതവും.
15 ചേരിഞ്ചാൽ, 4 പൊയ്യ , 1 പതിമംഗലം 5 നൊച്ചിപൊയിൽ എന്നിവിടങ്ങളിൽ ഓരോത്തർക്ക് വീതവുമാണ് രോഗം സ്ഥിരീകരിച്ചത്.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!