Kerala

ലോക വനിതാ ദിനം: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കുന്ദമംഗലം യൂണിറ്റ് വനിത പോലിസ് ഓഫീസർമാരെ പൊന്നാട നൽകി ആദരിച്ചു

ലോക വനിതാ ദിനത്തോടനുബന്ധിച്ച് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കുന്ദമംഗലം യൂണിറ്റ് വനിത പോലിസ് ഓഫീസർമാരെ പൊന്നാട നൽകി ആദരിച്ചു. വനിതാ വിംഗ് പ്രവർത്തകർ കുന്ദമംഗലം പോലീസ് സ്റ്റേഷനിലെ വനിതാ പോലീസ് ഓഫീസർമാരായ എ എസ് ഐ ലീന, വനിതാ സിപിഒ റൂബി എന്നിവരെ വനിതാ വിംഗ് യൂണിറ്റ് പ്രസിഡന്റ് കെ മഹിതയാണ് പൊന്നാട അണിയിച്ച് ആദരിച്ചത്. കുന്ദമംഗലം ഐ പി ശ്രീകുമാർ, എസ് ഐ ബാബുരാജൻ, സിപിഒ ശ്രീരാജ്, ജനമൈത്രി പോലീസ് ഓഫീസർമാർ, വ്യാപാരി വ്യവസായി ഏകോപന സമിതി കോഴിക്കോട് ജില്ലാ സെക്രട്ടറിയും, യൂണിറ്റ് പ്രസിഡന്റും കൂടിയായ എം ബാബുമോൻ കുന്ദമംഗലം യൂണിറ്റിലെ വനിതാ വിംഗ് പ്രവർത്തക സമിതി അംഗങ്ങളും പ്രസ്തുത ചടങ്ങിൽ പങ്കെടുത്ത് ആശംസകൾ അറിയിച്ച് സംസാരിച്ചു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!