
തദ്ദേശ തിരഞ്ഞെടുപ്പ് ആദ്യഘട്ടം പുരോഗമിക്കവേ കനത്ത പോളിംഗ് ആണ് രേഖപ്പെടുത്തുന്നത് .കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് സംസ്ഥാനത്തെ അഞ്ച് ജില്ലകളിലേക്കുള്ള തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് തുടരുന്നു. പോളിംഗ് 60%പിന്നിട്ടു
ആദ്യ മണിക്കൂറുകളിൽ തന്നെ മികച്ച പോളിങ്ങാണ് രേഖപ്പെടുത്തിയത്.

