കുന്ദമംഗലം: പ്രകൃതി വിരുദ്ധ പീഡനം നടത്തിയ മടവൂർ പുല്ലാലൂർ ചെലച്ചോറമീത്തൽ മുനമ്മദ് റാഫി 45 നെ കുന്ദമംഗലം പോലീസ് പോക്സോ പ്രകാരം കേസ്സെടുത്തു.കോടതിയിൽ ഹാജാറാക്കിയ പ്രതിയെ റിമാന്റ്ചെയ്തു. സ്കൂൾ വിദ്യാത്ഥിയെയാണ്ലൈംഗികമായി പീഡിപ്പിച്ചത്.
തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,