International News

ഗൾഫ് രാജ്യങ്ങളിൽ മരണം 441 ആയി ആകെ സ്ഥിരീകരിച്ച കേസുകള്‍ 78,744

യു എ ഇ : കോവിഡ്-19 ബാധമൂലം ഗൾഫ് രാജ്യങ്ങളിൽ മരണം 441 ആയി. കഴിഞ്ഞ ദിവസം യുഎഇയില്‍ പതിനൊന്നും സൗദിയില്‍ ഒന്‍പതു പേരും മരിച്ചു. ഗൾഫ് രാജ്യങ്ങളിൽ കൊറോണ പ്രതിരോധ പ്രവർത്തനം നിലവിൽ ശക്തമായി തുടരുകയാണ്. ആറു ഗള്‍ഫ് രാജ്യങ്ങളിലായി 3,930 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇതോടെ ആകെ സ്ഥിരീകരിച്ച കേസുകള്‍ 78,744 ആയി ഉയര്‍ന്നു.

വിവിധ രാജ്യങ്ങളില്‍ രോഗ ബാധിതരില്‍ വലിയൊരു ഭാഗം പ്രവാസികളാണ്. ക്യാമ്പുകളിലും റൂമുകളിലുമായി കഴിയുന്ന ഇത്തരം ആളുകൾ തന്നെയാണ് കൂടുതലും മരണപട്ടികയിൽ പെടുന്നത്. ഇന്ത്യന്‍ എംബസിയുടെ കണക്കനുസരിച്ച് സൗദിയില്‍ മാത്രം ഇതുവരെ 2,788 ഇന്ത്യക്കാര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 21 പേര്‍ മരിച്ചു.യുഎഇയില്‍ മരണ സംഖ്യ 157 ആയി.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
International

റിയാദില്‍ കോഴിക്കോട്ടുകാരുടെ കൂട്ടായ്മ രൂപീകരിച്ചു

റിയാദ് : സൗദി അറേബ്യയുടെ തലസ്ഥാനനഗരിയില്‍ ജോലി ചെയ്യുന്ന കോഴിക്കോട് ജില്ലയില്‍ നിന്നുള്ളവരുടെ കൂട്ടായ്മ രൂപീകരിച്ചു. കോഴിക്കോടന്‍സ് റിയാദ് എന്ന പേരില്‍ രൂപീകൃതമായ സംഘടനയില്‍ ജില്ലയില്‍ നിന്നുള്ളവര്‍ക്കും
error: Protected Content !!