Kerala National

രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം അര ലക്ഷം കടന്നു: മരണം 1,783

ന്യൂ ഡൽഹി : ദിവസങ്ങൾ പിന്നീടും തോറും രാജ്യത്ത് ആശങ്ക ഏറുന്നു. കോവിഡ് ബാധിതരുടെ എണ്ണം അരലക്ഷം കഴിഞ്ഞ ദിവസത്തോടെ കടന്നു കഴിഞ്ഞു.നിലവിൽ . 52952 പേർക്കാണ് കോവിഡ് ബാധ സ്ഥിരീകരിച്ചത്. മരണസംഖ്യ 1,783 ആയി. മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യ പിറകിലാണെങ്കിലും നിലവിലെ കണക്കുകൾ രാജ്യത്തെ ഭയപെടുത്തുന്നതാണ്. മഹാ രാഷ്ട്രയിലും തമിഴ് നാട്ടിലും ഗുജറാത്തിലുമെല്ലാം അതി വേഗത്തിലാണ് വ്യാപനം നടക്കുന്നത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 89 പേർ മരണമടഞ്ഞു. നിലവിൽ ഏറ്റവും കൂടുതൽ ആളുകൾ ചികിത്സയിലുള്ളത് മഹാരാഷ്ട്രയിലാണ്. രാജ്യത്ത് ​ഇതുവരെ 15,266 പേർക്ക് രോഗം ഭേദമായി. നിലവിൽ 35902 പേരാണ് ചികിത്സയിലുള്ളത്. അതേ സമയം രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി സംസാരിച്ചു. മഹാമാരിയെ ഒറ്റക്കെട്ടായി നേരിടാമെന്ന കാര്യം അദ്ദേഹം ജനങ്ങളോടായി ആഹ്വാനം ചെയ്തു.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!