Kerala Local

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 10000 രൂപ സംഭാവന നൽകി

കുന്ദമംഗലം : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള 10000 രൂപ സംഭാവന നൽകി മഹല്ല് ഖാസി എം എ അബ്ദുസലാം മാസ്റ്റർ. പഞ്ചായത്ത് പ്രസിഡണ്ട് സി ടി സി അബ്ദുള്ളയെ തുക ഏൽപ്പിച്ചു.

ദാനധർമങ്ങൾക്ക് ഏറെ പ്രതിഫലമുണ്ടെന്ന് വിശ്വാസികൾ കരുതുന്ന റമസാൻ മാസത്തിലെ ഖാസിയുടെ മാതൃക മറ്റുള്ളവർക്കും പ്രചോദനമാകട്ടെയെന്ന് പഞ്ചായത്ത് പ്രസിഡണ്ട് സി ടി സി അബ്ദുള്ള ചടങ്ങിൽ പറഞ്ഞു, പട്ടിണിക്കും രോഗത്തിനുമെതിരെയുള്ള പോരാട്ടത്തിൽ വിശ്വാസികൾ കൈയ്യഴിഞ്ഞ് സംഭാവന നൽകണമെന്ന് ഖാസി എം എ അബ്ദുസ്സലാം മാസ്റ്റർ പണം നൽകിയ ശേഷം ചടങ്ങിൽ പറഞ്ഞു.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!