kerala

കുന്ദമംഗലം വില്ലേജ് ഓഫീസിൽ നിന്ന് രേഖകൾ ലഭിക്കാൻ കാലതാമസം; വില്ലേജ് ഓഫീസിലേക്ക് ധർണ്ണ സംഘടിപ്പിച്ചു

കുന്ദമംഗലം വില്ലേജ് ഓഫീസിൽ നിന്ന് വിദ്യാര്ഥികൾക്കും പൊതുജനങ്ങൾക്കും ലഭിക്കേണ്ട രേഖകൾക്ക് കാലതാമസം. ഈ കാലതാമസം വരുത്തുന്ന സംസ്ഥാന സർക്കാറിന്റെയും വില്ലേജ് ഓഫീസ് അധികാരികളുടെയും തെറ്റായ നയങ്ങൾ തിരുത്തുക, എന്നാവശ്യപ്പെട്ട് കുന്ദമംഗലം പഞ്ചായത്ത് മുസ്ലിം ലീഗ് കുന്ദമംഗലം വില്ലേജ് ഓഫീസിലേക്ക് ധർണ്ണ സംഘടിപ്പിച്ചു. എൻപി ഹംസ മാസ്റ്റർ ഉദ്ഘാടനം നിർവഹിച്ചു. യുസി മൊയ്തീൻകോയ അധ്യക്ഷം വഹിച്ചു.എം ബാബുമോൻ, ഒ ഉസ്സയിൻ, അരിയിൽ അലവി, പി അബുഹാജി, സിപി ശിഹാബ്, ശിഹാബ് റഹ്മാൻ,കെ കെ സി നൗഷാദ്, ടികെ സീനത്ത്, സിദ്ദീഖ് തെക്കയിൽ, കെ കെ ഷമീൽ, ഐ മുഹമ്മദ് കോയ, എൻ എം യൂസഫ് മുഹമ്മദ് മാസ്റ്റർ, അൻഫാസ് കാരന്തൂർ, ഫാത്തിമ ജസ്ലി ഷമീറ, അരീപുറം നജീബ്, പാലക്കൽ കാദർഹാജി എന്നിവർ സംസാരിച്ചു.സി അബ്ദുൽ ഗഫൂർ നന്ദിയും പറഞ്ഞു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

kerala Kerala Trending

കാട്ടാന ആക്രമണം; മാനന്തവാടിയില്‍ നിരോധനാജ്ഞ; അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി

സുല്‍ത്താന്‍ ബത്തേരി: വയനാട്ടിലെ കാട്ടാന ആക്രമണത്തില്‍ മാനന്തവാടി നഗരസഭയിലെ നാല് വാര്‍ഡുകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കുറക്കന്മൂല, പയ്യമ്പളി, കുറുവ, കാടന്‍കൊല്ലി മേഖലകളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. വനംവകുപ്പിനുണ്ടായ വീഴ്ചകള്‍
kerala kerala politics

വ്യക്തമായ കണക്കുകളോടെ ബാങ്കുകളിലൂടെ നടത്തിയ ഇടപാട്; വീണയുടെ എക്‌സാലോജിക് കമ്പനിയെ ന്യായീകരിച്ച് സിപിഎം രേഖ

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകള്‍ വീണയുടെ എക്‌സാലോജിക് കമ്പനിയെ ന്യായീകരിച്ച് സിപിഎം രേഖ. വ്യക്തമായ കണക്കുകളോടെ ബാങ്കുകളിലൂടെ നടത്തിയ ഇടപാടാണെന്നാണ് പാര്‍ട്ടി ന്യായീകരിക്കുന്നത്. കമ്പനിക്ക് പോലും പരാതിയില്ലാത്ത വിഷയമാണ്.
error: Protected Content !!