സംസ്ഥാനത്ത് ഇന്ന് 7871 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. സമ്പർക്കം വഴി 6910 പേർക്ക് കോവിഡ്. 25 പേർ മരണപ്പെട്ടു
640 പേരുടെ ഉറവിടം വ്യക്തമല്ല
രോഗം ബാധിച്ചുരോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 4981 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.
സംസ്ഥാനത്ത് ഇന്ന് 7871 പേർക്ക് കോവിഡ്

