Kerala News

സഹോദരങ്ങൾ തമ്മിലുള്ള തർക്കം; യുവാവിനെ കൊന്ന് കുഴിച്ചുമൂടി

തിരുവനന്തപുരം ജില്ലയിലെ തിരുവല്ലത്ത് സഹോദരന്മാര്‍ തമ്മിലുണ്ടായ കയ്യാങ്കളിയിൽ ഒരാള്‍ കൊല്ലപ്പെട്ടു. തിരുവല്ലം വണ്ടിത്തടം സ്വദേശി രാജ് (36)ആണ് മരിച്ചത്. ഇയാളെ കൊന്ന് കുഴിച്ചുമൂടിയെന്നാണ് സൂചന. സ്വത്ത് തർക്കമാണ് കൊലപാതകത്തിൽ കലാശിക്കാൻ കാരണമെന്നാണ് വിവരം. ഇയാളുടെ സഹോദരന്‍ ബിനു പോലീസ് കസ്റ്റഡിയിലാണ്.

കഴിഞ്ഞ 11 ദിവസമായി ഇയാളെ കാണാതായിട്ട് ഫോണ്‍ സ്വിച്ച് ആയതും സംശയങ്ങള്‍ക്ക് കാരണമായി. ബന്ധുക്കള്‍ പോലീസില്‍ നൽകിയ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കുഴിച്ചുമൂടിയതായി കണ്ടെത്തിയതെന്നാണ് സൂചന

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!