തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌നാ സുരേഷിനെതിരെ പരാതി നല്‍കിയ ഷിബുവിനെ എയര്‍ഇന്ത്യ സസ്‌പെന്‍ഡ് ചെയ്തു. എല്‍ എസ് ഷിബുവിനെയാണ്ഇദ്ദേഹം മാധ്യമങ്ങളോട് സംസാരിച്ചെന്ന പേരിലാണ് സസ്‌പെൻഷൻ
സ്വപ്‌ന വ്യാജരേഖ ചമച്ചതും ആള്‍മാറാട്ടം നടത്തിയതും ക്രൈംബ്രാഞ്ച് കണ്ടെത്തിയത് ഷിബുവിന്റെ പരാതിയിലായിരുന്നു.
നിലവില്‍ എയര്‍ഇന്ത്യയുടെ ഹൈദരാബാദിലെ ഗ്രൗണ്ട് ഹാന്‍ഡിലിംഗ് യൂണിറ്റിൽ ജോലി ചെയ്യുന്ന ഇദ്ദേഹമാണ് സ്വപ്‌ന വ്യാജരേഖ ചമച്ചതും ആള്‍മാറാട്ടം നടത്തിയതും ക്രൈംബ്രാഞ്ചിൽ പരാതി നൽകിയിരുന്നത് ഇദ്ദേഹമായിരുന്നു. .