Kerala News

വാക്സിൻ വിതരണം വീണത് വിദ്യയാക്കി മോദി സർക്കാർ

കോവി ഡ് വാക്സിൻ വിതരണം സൗജന്യമാക്കാൻ നിർബന്ധിതമായ നരേന്ദ്ര മോദി സർക്കാർ വീണത് വിദ്യയാക്കുന്നു.
കോർപ്പറേറ്റുകൾക്കും കുത്തകകൾക്കും വിധേയമായി കോവിഡ്‌ വാക്സിന് ഭീമമായ തുക ഈടാൻ തുനിഞ്ഞ മോദി സർക്കാറിന് എതിരെ സുപ്രിം കോടതി ശക്തമായ ഭാഷയിൽ അപലപിക്കുകയും പൂർണ്ണമായും സൗജന്യമായി വാക്സിൻ വിതരണം നടത്തണമെന്ന് കേന്ദ്ര സർക്കാറിനോട് നിർദ്ദേശിക്കുകയും ചെയ്തിരുന്നു.
എന്നാൽ സർക്കാർ നിയന്ത്രിത സ്ഥാപനങ്ങളായ ബാങ്കുകൾക്കും പെട്രോൾ പമ്പുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും മുമ്പിൽ കോവിഡ് വാക്സിൻ സൗജന്യമായി വിതരണം ചെയ്യുന്ന ഏക രാജ്യമെന്നും അതിന് പ്രധാനമന്ത്രി മോദിക്ക് നന്ദിയെന്നും വിളമ്പരം ചെയ്യുന്ന ബാനറുകൾ സ്ഥാപിച്ചിരിക്കുകയാണ്. ജനങ്ങളെ കബളിപ്പിക്കുന്ന മോദി സർക്കാറിന്റെ ഈ നടപടി പരിഹാസ്യമായിരിക്കയാണ്.
ജനദ്രോഹം മാത്രം കൈമുതലാക്കിയ നരേന്ദ്ര മോദിയുടെ ഇത്തരം നീ ച മായ വഞ്ചനകൾ ജനം തിരിച്ചറിയുമെന്ന് രാഷ്ട്രീയ ജനതാദൾ സംസ്ഥാന ജനറൽ ചോലക്കര മുഹമ്മദ് മാസ്റ്റർ പറഞ്ഞു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!