താമരശ്ശേരി: ഐ.എച്.ആര്‍.ഡി യുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കോളേജ് ഓഫ് അപ്ലൈഡ് സയന്‍സ് താമരശ്ശേരിയില്‍ ബി.സി.എ , ബി എസ് സി ,ബി.എ ഇംഗ്ലീഷ് കോഴ്‌സുകളില്‍ ഏതാനും സീറ്റ് ഒഴിവുണ്ട്. ഐ.എച്.ആര്‍.ഡി മാനേജ്മന്റ് ക്വാട്ടയില്‍ അപേക്ഷിച്ചവരുടെ വെയ്റ്റിംഗ് ലിസ്റ്റില്‍ നിന്നും സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു. താല്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ ക്യാപ് ഐ ഡിയും സര്‍ട്ടിഫിക്കറ്റും സഹിതം 08-07-2019നു 11 മണിക്കുള്ളില്‍ കോളേജ് ഓഫീസില്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടതാണ് കൂടുതല്‍ വിവരങ്ങള്‍ക്ക് : 04952223243 താമരശ്ശേരി 06-07-2019 പ്രിന്‍സിപ്പാള്‍