കുന്ദമംഗലം: കുന്ദമംഗലം 24 ക്രമനമ്പർ ബൂത്തിൽ മെഷീൻ തകരാറിലായി കുന്ദമംഗലം ഹയർ സെക്കന്ററി സ്കൂളിലെ24ക്രമനമ്പർ ബൂത്തിൽ മെഷീൻ പണിമുടക്കി.. മറ്റൊരു മെഷീൻസ്ഥാപിച്ച ശേഷമാണ് അര മണിക്കൂർ വൈകിയാണ് വോട്ടിംഗ് പ്രാർത്തികൾ തുടങ്ങാനുള്ള നടപടികൾ ആരംഭിക്കാനായത്. നീണ്ട നിര തന്നെ ഉണ്ടായിരുന്നു. രാവിലെ തന്നെ നല്ല തിരക്കാണ് കാണുന്നത്.
ജില്ലയിലെ 3790 പോളിംഗ് സ്റ്റേഷനുകളിൽ 2059 ഇടങ്ങളിൽ മോക്ക് പോൾ നടപടി ക്രമങ്ങൾ പൂർത്തിയായി