പന്തീര്‍പാടം:പൂളോറ താമസിക്കും പരപ്പില്‍ മൂസ(56)നിര്യാതനായി.
ഭാര്യ: മൈമൂന
മകന്‍:സക്കീര്‍ ഹുസൈന്‍
സഹോദരങ്ങള്‍:മൊയ്തീന്‍,ഉമ്മര്‍കോയ,മുഹമ്മദ്,മജീദ്, ആമിന,സുലൈഖ
മയ്യത്ത് നിസ്‌കാരം ഇന്ന് രാത്രി 8 മണി പന്തീര്‍പാടം ജുമാ മസ്ജിദ്. 8:30 ചൂലാംവയല്‍ ജുമാ മസ്ജിദ്

