വടകര: വടകരയിൽ വെച്ച് നടന്ന കോഴിക്കോട് റവന്യൂ ജില്ലാ ജൂനിയർ വോളിബോൾ ചാമ്പ്യൻഷിപ്പിൽ ജൂനിയർ ആൺകുട്ടികളുടെ വിഭാഗത്തിൽ ഫൈനലിൽ കുന്ദമംഗലം ഉപജില്ല ബാലുശ്ശേരി ഉപജില്ലയെ മറുപടിയില്ലാത്ത രണ്ട് സെറ്റുകയ്ക്ക് പര ചായപ്പെടുത്തി ചാമ്പ്യൻമാരായി.
ജൂനിയർ പെൺകുട്ടി കുട്ടികളുട വിഭാഗം ഫൈനലിൽ കുന്ദമംഗലം ബാലുശ്ശേരിയോ ട് പരാചയപ്പെട്ടു വെള്ളി മെഡൽ നേടി
റവന്യൂ ജില്ലാ വോളിബോൾ കുന്ദമംഗലം ആൺകുട്ടികൾ ചാമ്പ്യൻമാർ

