കാസര്‍കോട് ഇല്ലാസ് നഗര്‍ മര്‍വ്വമഹല്‍ വീട്ടില്‍ മുനീറിന്റെ മകന്‍ മുനവ്വര്‍ റഹ്‌മാന്‍(24) നിര്യാതനായി. ദുബായില്‍ ജോലി ചെയ്തിരുന്ന ഇദ്ദേഹം ലുക്കീമിയ രോഗ ബാധിതനായി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു.
ഫൈഹയാണ് ഭാര്യ.