ന്യൂദല്‍ഹി: മുന്‍ എംഎല്‍എയും തെലങ്കാനയിലെ സി.പി.ഐ.എം നേതാവുമായ സുന്നം രാജ (68) കോവിഡ് ബാധിച്ച് മരിച്ചു. കഴിഞ്ഞ ദിവസാം കോവിഡ് കൊസ്ഥിരീകരിച്ച ഇദ്ദേഹത്തിന്റെ ആരോഗ്യ നില വഷളായതിനെ തുടർന്ന് ആശുപത്രിയിലേക്ക് കൊണ്ട് പോകും വഴിയാണ് മരണം സമ്ഭച്ചിരിക്കുന്നത്.
ഭദ്രാചലം നിയമസഭാ മണ്ഡലത്തില്‍ നിന്ന് അദ്ദേഹം മൂന്ന് തവണ എം അൽ എ ആയിരുന്ന ഇദ്ദേഹം കഴിഞ്ഞ തവണ ഇതേ മണ്ഡലത്തിൽ മത്സരിച്ച പരാജയായപ്പെട്ടിട്ടിരുന്നു.