Local

ഭിന്നശേഷിക്കാരുടെ അടുക്കളത്തോട്ടം പദ്ധതിക്ക് തുടക്കമായി

ഭിന്നശേഷിക്കാരുടെ അടുക്കളത്തോട്ടം പരിപാടിക്ക് തുടക്കമായി. .നാഷണല്‍ ട്രസ്റ്റ് – LLC, കോഴിക്കോടും പ്രിന്‍സിപ്പള്‍ അഗ്രികള്‍ച്ചറല്‍ ഓഫീസ് കോഴിക്കോടും സംയുക്തമായി ബുദ്ധിപരമായ വെല്ലുവിളി നേരിടുന്നവരുടെ രക്ഷിതാക്കളുടെ സംഘടനയ കോഴിക്കോട് പരിവാറിന്റെ സഹകരണത്തോടെയാണ് തോട്ടം നിര്‍മാണം നടത്തുന്നത്. ഒരോ വീടുകളിലും അടുക്കളത്തോട്ടം നിര്‍മ്മിച്ച് ജൈവ പച്ചക്കറി കൃഷിയിലുടെ ഭിന്നശേഷിക്കാര്‍ക്ക് ഹോര്‍ട്ടികള്‍ച്ചറല്‍ തെറാപ്പിയും, മാനസികോല്ലാസത്തിനുമായി പച്ചക്കറി കൃഷിക്കാവശ്യമായ വിത്തുകള്‍ 209 ഭിന്നശേഷി കുടുംബങ്ങള്‍ക്ക് കൃഷിഭവനിലൂടെ നല്‍കി. നാഷണല്‍ ട്രസ്റ്റ് എല്‍.എല്‍.സി കണ്‍വീനര്‍ പി.സിക്കന്തര്‍ ഭിന്നശേഷിക്കാരനായ കെ. ഹിബിന്‍ അലിക്ക് നല്‍കി വിതരണോല്‍ഘാടനം നടത്തി. പി.കെ.എം സിറാജ്, ഷീന.ടി, കെ.ആയിശ, വി.സുബൈര്‍ ചടങ്ങില്‍ സംബന്ധിച്ചു.

വിവിധ ബ്ലോക്കിന് കിഴിലുള്ള പഞ്ചായത്തുകള്‍, മുന്‍സിപാലിറ്റി, കോര്‍പ്പറേഷന്‍ തല വിവരങ്ങള്‍
കുന്നമംഗലം ബ്ലോക്ക് കൊടിയത്തൂര്‍ – 1
മാവൂര്‍ -19 കുന്നമംഗലം-14 ചാത്തമംഗലം- 3
പെരുമണ്ണ -2
പെരുവയല്‍ – 3
കൊടുവള്ളി ബ്ലോക്ക് തിരുവമ്പാടി -3
കൂടരഞ്ഞി – 10
മടവൂര്‍ -1
താമരശ്ശേരി – 8
കട്ടിപ്പാറ – 1
ഓമശ്ശേരി – 7
കോടഞ്ചേരി-15
കുന്നുമ്മല്‍ ബ്ലോക്ക്
കുന്നുമ്മല്‍ – 3
നാദാപുരം – 2. കായക്കൊടി – 1
കുറ്റ്യാടി 3
കോഴിക്കോട് ബ്ലോക്ക് കടലുണ്ടി 2
ചേളന്നൂര്‍ ബ്ലോക്ക്
ചേളന്നൂര്‍ -8
കാക്കൂര്‍ -5
നന്മണ്ട -1
നരിക്കുനി – 8. തലക്കുളത്തൂര്‍ -5
തൂണേരി ബ്ലോക്ക്
പുറമേരി -2
തോടന്നൂര്‍ ബ്ലോക്ക് മണിയൂര്‍ -1
പന്തലായനി ബ്ലോക്ക് ചേമഞ്ചേരി -1
മൂടാടി -1
അത്തോളി -2
പേരാമ്പ്ര ബ്ലോക്ക്
നൊച്ചാട് -3
ചങ്ങരോത്ത് -1
കൂത്താളി -2
പേരാമ്പ്ര -3
മേലടി ബ്ലോക്ക്
തിക്കോടി -1
ബാലുശ്ശേരി ബ്ലോക്ക് ബാലുശ്ശേരി -6
ഉണ്ണികുളം -1
പനങ്ങാട് -13
വടകര ബ്ലോക്ക്
അഴിയൂര്‍ -7
ചോറോട് – 2
ഒഞ്ചിയം – 5
പയ്യോളിമുനിസിപ്പാലിറ്റി – 1
കൊടുവള്ളി മുനിസിപ്പാലിറ്റി – 8 കൊയിലാണ്ടി മുനിസിപ്പാലിറ്റി – 10
കോഴിക്കോട് കോര്‍പ്പറേഷന്‍ -14

സിക്കന്തര്‍ പി.
കണ്‍വീനര്‍
നാഷണല്‍ ട്രസ്റ്റ്
9447084722

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!