കുന്ദമംഗലം നിരവത്ത് രാജു നിവാസില്‍ കല്ല്യാണി.കെ (സ്‌പെഷ്യല്‍ ഗ്രേഡ് ടൈപ്പിസ്റ്റ് സെയില്‍സ് ടാക്സ് ) (71) നിര്യാതയായി . ഭര്‍ത്താവ്: ചന്ദ്രന്‍.ആര്‍ വി (ഫോറെസ്റ്റ് റേഞ്ചര്‍ ). മകള്‍ ഷീജ, പരേതനായ രാജു, സരിത. മരുമക്കള്‍: വിജയന്‍ എഫ്‌സിഐ, പരേതനായ ഡോ: മുരളീധരന്‍ (ഡെപ്യൂട്ടി ഡയറക്ടര്‍ മൃഗസംരക്ഷണം ). ശവസംസ്‌കാരം 2 മണിക്ക് വീട്ടു വളപ്പില്‍.
കുന്ദമംഗലം നിരവത്ത് രാജു നിവാസില്‍ കല്ല്യാണി.കെ (സ്‌പെഷ്യല്‍ ഗ്രേഡ് ടൈപ്പിസ്റ്റ് സെയില്‍സ് ടാക്സ് )നിര്യാതയായി
