Local

മെര്‍ച്ചന്റ് ചേമ്പര്‍ ഇന്റര്‍നാഷണല്‍ കുന്ദമംഗലം ചാപ്റ്റര്‍ രൂപീകരണ യോഗം നടന്നു

കുന്ദമംഗലം: വ്യാപാര മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ കൂട്ടായ്മയായ മെര്‍ചന്റ് ചേമ്പര്‍ ഇന്റെര്‍നാഷണല്‍ (എം.സി.ഐ) കുന്ദമംഗലം ചാപ്റ്റര്‍ രൂപീകരണ യോഗം മര്‍ക്കസ് കോണ്‍ഫ്രന്‍സ് ഹാളില്‍ നടന്നു. ഭാരവാഹികളായി എം.പി മൂസ ഹാജി (ചെയര്‍മാന്‍), മിസ്തഹ് (ബാപ്പു) (കണ്‍വീനര്‍), എ അബൂബക്കര്‍ ഹാജി (ഫിനാന്‍സ് സെക്രട്ടറി), എം.കെ ഹൈദരലി, അബൂബക്കര്‍ കുന്ദമംഗലം(വൈ.ചെയര്‍മാന്‍), ശുഹൈബ് പൊന്നകം, ഇ.റിയാസ് റഹ്മാന്‍ (ജോ. കണ്‍വീനര്‍) എന്നിവരെ തിരെഞ്ഞെടുത്തു. ഈ മാസം 19 ന് മര്‍ക്കസ് ഓഡിറ്റോറിയത്തില്‍ വെച്ച് വ്യാപാര കൂട്ടായ്മ സംഘടിപ്പിക്കാനും തീരുമാനിച്ചു .അക്ക്ബര്‍ ബാദുഷ സഖാഫി ഉദ്ഘാടനം ചെയ്തു. ഷമീം അധ്യക്ഷത വഹിച്ചു. ഉസ്മാന്‍ സഖാഫി പ്രസംഗിച്ചു.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!