Kerala kerala Local

താമരശ്ശേരിയില്‍ മാരക ആയുധവും കഞ്ചാവുമായി മൂന്നു പേര്‍ പിടിയില്‍

കോഴിക്കോട്: താമരശ്ശേരിയില്‍ മാരക ആയുധവും കഞ്ചാവുമായി മൂന്നു പേര്‍ പിടിയില്‍. പുതുപ്പാടി മലോറം പുനത്തില്‍ മുഹമ്മദ് യാസിര്‍ , ചമല്‍ വെണ്ടേക്കുംചാല്‍ കാപ്പാട്ടുമ്മല്‍ അശ്വിന്‍, കൊക്കം വേരുമ്മല്‍ ഹരീഷ് എന്നിവരാണ് പിടിയിലായത്. മയക്കുമരുന്ന് പാക്ക് ചെയ്യുന്നതിനായുള്ള കവര്‍, ത്രാസ് തുടങ്ങിയവയും കണ്ടെടുത്തു.ആക്രമണം നടത്താനായി സൂക്ഷിച്ചു വെച്ച ആയുധമാണ് കണ്ടെടുത്തതെന്ന് പൊലീസ് പറഞ്ഞു.

കഞ്ചാവ് വില്‍പ്പന നടക്കുന്നുണ്ടെന്ന നാട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. വാടകവീട് കേന്ദ്രീകരിച്ചായിരുന്നു പ്രതികളുടെ കഞ്ചാവ് വില്‍പ്പന.

Avatar

veena vp

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!