കല്പറ്റ സ്റ്റേഷന് ഓഫീസറുടെ അറിയിപ്പിനെ തുടര്‍ന്ന് കിഡ്നി രോഗിക്കുള്ള അത്യാവശ്യമരുന്നുമായി വെള്ളിമാടുകുന്ന് ഫയര്‍സ്റ്റേഷനിലെ ജീവനക്കാര്‍ സഹായം ചെയ്തു. ഇത്തരത്തില്‍ അടിയന്തിര സാഹചര്യങ്ങളില്‍ ആളുകള്‍ക്ക് മരുന്ന്. ഭക്ഷണം. മെഡിക്കല്‍ ഉപകരണങ്ങള്‍ നന്നാക്കല്‍ എന്നീ സൗകര്യങ്ങള്‍ക്ക് ഫയര്‍ഫോഴ്സിന്റെ സൗകര്യം ഉപയോഗപ്പെടുത്താവുന്നതാണ്. കണ്ട്രോള് ചീ. 232 1654,237 1003