Kerala

ജൂലൈ 17 നു പെരുവയൽ പഞ്ചായത്തിൽ വാർഡ് 19 വെള്ളിപ്പറംബ നോർത്തിലെ മരണവീട് സന്ദർശിച്ചവർ ആരോഗ്യ പ്രവർത്തകരെ വിവരമറിയിക്കുക

കോഴിക്കോട് : പെരുവയലിൽ കോവിഡ് സ്ഥിരീകരിച്ച രോഗിയുടെ സമ്പർക്ക സാധ്യത കണക്കിലെടുത്ത് ജൂലൈ 17 നു പെരുവയൽ പഞ്ചായത്തിൽ വാർഡ് 19 വെള്ളിപ്പറംബ നോർത്തിലെ മരണവീട് സന്ദർശിച്ചവരും മരണാന്തര ചടങ്ങിൽ പങ്കെടുത്ത ആളുകളിൽ ഇതുവരെ പേരും വിവരവും ആരോഗ്യ പ്രവർത്തകർക്ക് നല്കാത്തവർ ഉടൻ തന്നെ വിവരങ്ങൾ നൽകാൻ ജില്ലാ ഭരണകൂടത്തിന്റെ നിർദ്ദേശം.

പേരും വിവരവും നൽകാത്തവർ തൊട്ടടുത്ത പഞ്ചായത്തിലെ കോവിഡ് കൺട്രോൾ റൂമിലോ, ആരോഗ്യ പ്രവർത്തകരയോ അറിയിക്കേണ്ടതാണ്. ശേഷം വീടുകളിൽ നിരീക്ഷണത്തിൽ കഴിയാനും നിർദ്ദേശം ഉണ്ട്.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!