കുന്ദമംഗലം: കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്തിലെ പുവ്വാട്ട്പറമ്പ് ഡിവിഷൻ ഉപതെരഞ്ഞെടുപ്പിൽ വെൽഫെയർപാർട്ടി
യു ഡി എഫിനെ പിന്തുണക്കുമെന്ന് കുന്നമംഗലം മണ്ഡലം കമ്മിറ്റി. മണ്ഡലം കമ്മിറ്റി പ്രസിഡന്റ് ടി.പി. ഷാഹുൽ ഹമീദ് അധ്യക്ഷത വഹിച്ചു. ഇ.പി. അൻവർ സാദത്ത്, എൻ. ദാനിഷ്, സി.പി. സുമയ്യ,എസ്.പി. മധുസൂദനൻ നായർ, മുസ്‌ലിഹ് പെരിങ്ങോളം,പി.കെ. ബിന്ദു, അനീസ് കുറ്റിക്കാട്ടൂർ, സി. അബ്ദുറഹ്മാൻ, ഉമ്മർ മാസ്റ്റർ എന്നിവർ സംസാരിച്ചു.