എംപ്‌ളോയ്‌മെന്റ് എക്‌സേഞ്ച് മുഖേന 1993ല്‍ വിദ്യാഭ്യാസവകുപ്പില്‍ പാര്‍ട്ട്ടൈം സ്വീപ്പറായി സര്‍ക്കാര്‍ജോലിയില്‍ പ്രവേശിച്ച് തുടര്‍ന്ന് 1999 ല്‍ ജുഡീഷ്യറിയില്‍ psc മുഖേന പിയൂണ്‍ ആയി ജോലിയില്‍ പ്രവേശിച്ച് 21 വര്‍ഷത്തെ സേവനത്തിന് ശേഷംകോഴിക്കോട് സബ്ബ് കോടതിയില്‍നിന്നും സീനിയര്‍ക്‌ളര്‍ക്കായി വിരമിക്കുന്നു.
സര്‍വ്വീസില്‍ നിന്ന് വിരമിക്കുന്നു

