Kerala News

മൂന്ന് മുന്നണികളോടും ഒരേ സമീപനം; വിശ്വാസികളുടെ വോട്ട് ഇത്തവണ സഭക്ക് ;യാക്കോബായ സഭ

  • 9th March 2021
  • 0 Comments

നിയമസഭാ തെരഞ്ഞെടുപ്പിൽ എല്ലാ മുന്നണികളോടും സഭയ്ക്ക് ഒരേ സമീപനമായിരിക്കുമെന്ന് യാക്കോബായ സഭാ ബിഷപ്പ് ജോസഫ് മാർ ഗ്രിഗോറിയോസ്. ഇത്തവണത്തെ സഭാ വിശ്വാസികളുടെ വോട്ട് സഭയ്ക്കുള്ളതായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. നീതി നിഷേധിക്കപ്പെട്ടിരിക്കുന്നുവെന്നത് കേന്ദ്രസർക്കാരിനെ ബോധ്യപ്പെടുത്തുവാൻ യാക്കോബായ സഭയ്ക്ക് സാധിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപിയുമായും ചർച്ച നടത്തി. സഭയുടെ പ്രശ്നം ബോധ്യപ്പെടുത്തിയിട്ടുണ്ട്. ആർക്കാണ് സഭയ്ക്ക് നീതി നൽകുവാൻ സാധിക്കുകയെന്ന അന്വേഷണത്തിലാണ്. സഭയ്ക്ക് വോട്ടുചെയ്യുകയെന്നാൽ സഭാ രാഷ്ട്രീയ പാർട്ടിപാർട്ടി രൂപീകരിക്കുമെന്നോ സ്ഥാനാർത്ഥികളെ നിർത്തുമെന്നോ വ്യാഖ്യാനിക്കോണ്ടതില്ല. അടുത്ത ദിവസങ്ങളിൽ മാനേജിംഗ് കമ്മിറ്റി ചേരുന്നുണ്ട്.അതിലെ […]

Kerala

‘സഭയുടെ ശാപം ഏറ്റുവാങ്ങി തുടര്‍ഭരണം നടത്താമെന്ന് കരുതേണ്ട’; പള്ളിത്തര്‍ക്കത്തില്‍ നിരാഹാര സമരത്തിനൊരുങ്ങി യാക്കോബായ സഭ

  • 6th February 2021
  • 0 Comments

പള്ളിത്തര്‍ക്കത്തില്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ അനിശ്ചിതകാല റിലേ നിരാഹാര സമരം നടത്താനൊരുങ്ങി യാക്കോബായ സഭ. ഓര്‍ത്തഡോക്‌സ്- യാക്കോബായ സഭാ തര്‍ക്കത്തില്‍ നിയമ നിര്‍മാണം നടത്തണമെന്ന് ആവശ്യപ്പെട്ടാണ് സമരം. സഭയുടെ ശാപമേറ്റിട്ട് തുടര്‍ ഭരണം നടത്താമെന്ന് എല്‍ഡിഎഫ് സര്‍ക്കാര്‍ കരുതേണ്ടെന്ന് യാക്കോബായ ബിഷപ്പ് തോമസ് മാര്‍ അലക്‌സാന്‍ഡ്രിയോസ് പറഞ്ഞു. ആരാധന സ്വാതന്ത്ര്യം തിരിച്ചുകിട്ടിയേ പറ്റൂ. 37 ദിവസം വഴിയരികില്‍ മഞ്ഞും വെയിലും കൊണ്ടിരിക്കുന്ന തങ്ങളെ കാണാതെ പോയാല്‍ വിശ്വാസികള്‍ പ്രതികരിക്കുമെന്നും ബിഷപ്പ് പറഞ്ഞു. സെക്രട്ടറിയേറ്റ് നടയില്‍ യാക്കോബായ വിഭാഗം നടത്തുന്ന […]

error: Protected Content !!