National News

വർക്ക് ഫ്രം ഹോമിനായി പുതിയ ചട്ടം വരുത്താൻ കേന്ദ്രസർക്കാർ ;തൊഴില്‍ സമയം നിശ്ചയിക്കും, ഇലക്ട്രിസിറ്റി, ഇന്റര്‍നെറ്റ് ചെലവുകള്‍ക്ക് പ്രത്യേക അലവന്‍സ്

  • 6th December 2021
  • 0 Comments

രാജ്യത്ത് വർക്ക് ഫ്രം ഹോം ചട്ടത്തിനായി കേന്ദ്രം നടപടികൾ ആരംഭിച്ചതായി റിപ്പോർട്ട്. വർക്ക് ഫ്രം ഹോമിന് പോര്‍ചുഗല്‍ മാതൃകയില്‍ ചട്ടം രൂപീകരിക്കാനാണ് സര്‍ക്കാര്‍ നീക്കം.നിലവിൽ രാജ്യത്ത് വർക്ക് ഫ്രം ഹോമിന് നിയമപരമായ ചട്ടക്കൂടില്ല. സ്ഥാപന ഉടമയും ജീവനക്കാരും തമ്മിലെ ധാരണയിലാണ് വർക്ക് ഫ്രം ഹോം നടക്കുന്നത്. ഈ സാഹചര്യത്തിലാണ് കേന്ദ്രം പുതിയ ചട്ടങ്ങൾ തയാറാക്കുന്നത്. കൊവിഡാനന്തര സാഹചര്യത്തിൽ വർക്ക് ഫ്രം ഹോം തൊഴിൽ രീതിയായി മാറുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നീക്കം.വർക്ക് ഫ്രം ഹോം ചട്ടങ്ങളിൽ ജീവനക്കാരുടെ തൊഴിൽസമയം […]

error: Protected Content !!