National News

വൈറസ് ഇവിടെ തന്നെ ഉണ്ടാകും ; രാജ്യത്ത് അടുത്ത ഘട്ട കൊവിഡ് വ്യാപനം എട്ട് മാസങ്ങൾക്കുള്ളിലെ ന്ന് റിപ്പോർട്ട്

  • 23rd February 2022
  • 0 Comments

കൊവിഡിന്റെ പുതിയ വകഭേദം രാജ്യത്ത് അടുത്ത ഘട്ട കൊവിഡ് വ്യാപനത്തിന് കാരണമാകുമെന്ന് റിപ്പോർട്ട് . വ്യാപനം എട്ട് മാസങ്ങൾക്കുള്ളിൽ നടക്കുമെന്നാണ് വിദ​ഗ്ധാഭിപ്രായം . നേരത്തെ പടർന്ന ഒമിക്രോൺ BA.2 വകഭേദം കൂടുതൽ വ്യാപന ശേഷിയുള്ളതാണെങ്കിലും അടുത്ത വ്യാപന തരം​ഗം ഈ വകഭേദം മൂലമായിരിക്കില്ലെന്ന് ഐഎംഎ കൊവിഡ് ടാസ്ക് ഫോഴ്സ് കോ ചെയർമാൻ ഡോ രാജീവ് ജയദേവൻ പറഞ്ഞു.“വൈറസ് ഇവിടെ തന്നെ ഉണ്ടാവും. ഉയർന്നും താഴ്ന്നും വളരെ കാലം ഇത് നിലനിൽക്കും. അടുത്ത വേരിയന്റ് വരുമ്പോൾ വ്യാപനത്തിൽ കുതിച്ചു […]

error: Protected Content !!