Entertainment News

ആഗോള തലത്തിൽ ഇന്ത്യൻ സിനിമയുടെ പദവി ഉയർത്തിയ പ്രതിഭാധനരായ കലാകാരന്മാരെ ഓർത്ത് ഞങ്ങൾ അഭിമാനിക്കുന്നു; പിണറായി വിജയൻ

  • 13th March 2023
  • 0 Comments

ഓസ്കാർ നേടിയ ഇന്ത്യൻ ചലച്ചിത്ര പ്രവർത്തകർക്ക് അഭിനന്ദനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. അക്കാദമി അവാർഡുകളിൽ ഇന്ത്യൻ ചലച്ചിത്ര പ്രവർത്തകർ സുപ്രധാന പുരസ്‌കാരങ്ങൾ നേടിയ ചരിത്ര നിമിഷം! ആഗോള തലത്തിൽ ഇന്ത്യൻ സിനിമയുടെ പദവി ഉയർത്തിയ ഈ പ്രതിഭാധനരായ കലാകാരന്മാരെ ഓർത്ത് ഞങ്ങൾ അഭിമാനിക്കുന്നു. അതിരുകൾ ഭേദിച്ച് ഞങ്ങളെയെല്ലാം പ്രചോദിപ്പിക്കുന്നത് തുടരട്ടെ. ഇൻസ്റ്റാഗ്രാമിൽ മുഖ്യമന്ത്രി കുറിച്ചു കൂടാതെ കേരള നിയമസഭയിലും ഓസ്കാർ നേടിയ പ്രതിഭകളെ അഭിനന്ദിച്ചു. ഈ വര്‍ഷത്തെ ഓസ്കാര്‍ അവാര്‍ഡുകളുടെ പ്രഖ്യാപനത്തില്‍ മികച്ച ഡോക്യുമെന്ററി ഷോര്‍ട്ട് ഫിലിം […]

Local News

സോഫ്റ്റ്‌ ടെന്നീസ്; കോഴിക്കോടും പാലക്കാടും ജേതാക്കൾ

  • 1st January 2022
  • 0 Comments

കേരള സോഫ്റ്റ്‌ ടെന്നീസ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ കോസ്മോ പൊളിറ്റൻ ക്ലബ്ബിൽ നടന്ന ഏഴാമത് സംസ്ഥാന ജൂനിയർ സോഫ്റ്റ്‌ ടെന്നീസ് ചാമ്പ്യൻഷിപ്പിൽ ആൺകുട്ടികളുടെ വിഭാഗത്തിൽ കോഴിക്കോടും പെൺകുട്ടികളുടെ വിഭാഗത്തിൽ പാലക്കാടും ജേതാക്കളായി. ആൺകുട്ടികളിൽ തൃശ്ശൂരും പെൺകുട്ടികളിൽ കോഴിക്കോടും രണ്ടാം സ്ഥാനം നേടി.ജില്ലാ സ്പോർട്സ് കൗൺസിൽ അംഗം കെ. പി. യു അലി ജേതാക്കൾക്ക് ട്രോഫി സമ്മാനിച്ചു. ഏ. കെ മുഹമ്മദ്‌ അഷ്‌റഫ്‌ അധ്യക്ഷത വഹിച്ചു. കെ. വി അബ്ദുൽ മജീദ്, എൻ. ഷിബു, പി. ഷഫീഖ്, സി. ടി […]

News Sports

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ; ജേതാക്കളെ കാത്തിരിക്കുന്നത് 12 കോടിയോളം രൂപ

  • 15th June 2021
  • 0 Comments

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ജേതാക്കളാകുന്ന ടീമിനെ കാത്തിരിക്കുന്നത് 12 കോടിയോളം രൂപ. റണ്ണേഴ് അപ്പിന് 6 കോടിയോളം രൂപയും ലഭിക്കും. ഐസിസിയാണ് പ്രഥമ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനുള്ള സമ്മാനത്തുക പ്രഖ്യാപിച്ചത്. മത്സര വിജയിക്ക് 1.6 മില്ല്യൺ ഡോളർ ലഭിക്കും. അതായത് 11,73,07,200 (11 കോടി 73 ലക്ഷത്തി 7200) രൂപ. ഫൈനലിൽ പരാജയപ്പെടുന്ന ടീമിന് നേർപകുതി, അതായത് 800000 ഡോളർ ലഭിക്കും. ഇത് 58653600 (5 കോടി 86 ലക്ഷത്തി അമ്പത്തിമൂവായിരത്തി 600) രൂപ […]

error: Protected Content !!