ഇന്ത്യന്‍ ടീമിലേക്ക് ഇത് മികച്ച അവസരം: വിക്കറ്റ് കീപ്പറാവാന്‍ സഞ്ജു
ഇപ്പോളുള്ള വിളി വെറുതെയല്ല. ഭാവിയിലേക്കുള്ള തയ്യാറെടുപ്പിനായാണ് സഞ്ജു സാംസണെ ഇന്ത്യന്‍ എ ടീമിലേക്ക് തിരഞ്ഞെടുത്തിരിക്കുന്നത്. നിലവില്‍ ഇന്ത്യന്‍ ടീമില്‍ ഇനി ഒഴിവുവരാനുള്ള സ്ഥാനം വിക്കറ്റ് കീപ്പറുടേതാണ്. ആ സ്ഥാനത്തേക്ക് താന്‍ യോഗ്യനാണെന്ന് സഞ്ജു പലവട്ടം തെളിയിച്ചതുമാണ്. എങ്കിലും സ്ഥിരതയില്ലായ്മ ഇന്ത്യന്‍ ടീമിലേക്കുള്ള സ്ഥാനം നഷ്ടപ്പെടുത്തുകയായിരുന്നു. ഇന്ത്യയുടെ അടുത്ത വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ താന്‍ തന്നെയെന്ന് തെളിയിക്കാന്‍ മികച്ച പ്രകടനം ടൂര്‍ണമെന്റിലാവശ്യമാണ്. ശ്രേയസ് അയ്യരും ഇഷാന്‍ കിഷനുമെല്ലാം വെല്ലുവിളിയായിത്തന്നെ മുന്നിലുണ്ട്. സമീപകാലത്ത് മുന്‍ താരങ്ങളും മറ്റും ഇത്രയേറെ പുകഴ്ത്തിയ […]