National News

പണിമുടക്കി വാട്ട്സ്ആപ്പ്;സന്ദേശങ്ങൾ കൈമാറാൻ കഴിയുന്നില്ല,പരാതി പ്രവാഹം

  • 25th October 2022
  • 0 Comments

മെറ്റയുടെ കീഴിലുള്ള സന്ദേശ കൈമാറ്റ ആപ്പായ വാട്ട്സ്ആപ്പ് തകരാറില്‍.ഇന്ത്യ ഉൾപ്പെടെ നിരവധി രാജ്യങ്ങൾ അരമണിക്കൂറിലേറെയായി പ്രവർത്തനരഹിതമാണ്. ഇതു സംബന്ധിച്ച് ഔദ്യോഗിക വിശദീകരണം ഇതുവരെ വന്നിട്ടില്ല.ഡൌണ്‍ ഡിക്ടക്ടറിലെ കണക്കുകള്‍ പ്രകാരം പ്രശ്നം നേരിടുന്ന 60 ശതമാനത്തിലേറെപ്പേര്‍ സന്ദേശങ്ങള്‍ അയക്കാന്‍ സാധിക്കുന്നില്ല എന്നാണ് പറയുന്നത്. 24 ശതമാനത്തോളം പേര്‍ വാട്ട്സ്ആപ്പ് ആപ്പിന് തന്നെ പ്രശ്നം ഉള്ളതായി പറയുന്നു. WhatsApp services have been down for the last 30 minutes. pic.twitter.com/9WL4mMFTRO — ANI (@ANI) October 25, […]

Kerala News

വാട്‌സ്ആപ്പ് ചാറ്റ് ചോര്‍ച്ച;യൂത്ത് കോൺഗ്രസിൽ അച്ചടക്ക നടപടി,എന്‍എസ് നുസൂറിനേയും എസ്എം ബാലുവിനേയും ഉപാധ്യക്ഷ സ്ഥാനത്ത് നീക്കി

  • 21st July 2022
  • 0 Comments

കെ എസ് ശബരിനാഥന്റെ വാട്‌സ്ആപ്പ് ചാറ്റ് ചോര്‍ന്നതില്‍ യൂത്ത് കോൺഗ്രസിൽ അച്ചടക്ക നടപടി. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റുമാരായ എന്‍ എസ് നുസൂര്‍, എസ് എം ബാലു എന്നിവരെ സസ്‌പെന്‍ഡ് ചെയ്തു. മുഖ്യമന്ത്രി കയറിയ വിമാനത്തിനകത്ത് പ്രതിഷേധിക്കാന്‍ ശബരിനാഥന്‍ നിര്‍ദേശം നല്‍കുന്ന വാട്ട്‌സ്ആപ്പ് ചാറ്റുകളാണ് പുറത്തെത്തിയിരുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ ശബരിനാഥനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. വാട്‌സ്ആപ്പ് മെസേജ് ചോര്‍ച്ചയില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിലിനെതിരെ നടപടി ആവശ്യപ്പെട്ട് ഇരുവരും അഖിലേന്ത്യാ നേതൃത്വത്തിന് പരാതി […]

Kerala News

വാട്സ് ആപ് ചാറ്റ് വധഗൂഢാലോചനയ്ക്ക് തെളിവല്ലെന്ന് കോടതി, ശബരിനാഥിന്റെ ജാമ്യ ഉത്തരവില്‍ കോടതി

  • 20th July 2022
  • 0 Comments

മുഖ്യമന്ത്രിക്കെതിരെയുള്ള വധശ്രമ ഗൂഢാലോചനക്കേസില്‍ വാട്സ് ആപ് ചാറ്റ് തെളിവല്ലെന്ന് കോടതി. കെ.എസ് ശബരിനാഥിന്റെ ജാമ്യ ഉത്തരവില്‍ കോടതി നടത്തിയത് നിര്‍ണായക നിരീക്ഷണങ്ങള്‍. വധശ്രമ ഗുഡാലോചന തെളിയിക്കുന്ന ഒരു തെളിവും ശബരിക്കതിരെ ഹാജരാക്കാന്‍ കഴിഞ്ഞില്ലെന്നും കോടതി നിരീക്ഷിച്ചു. ശബരീനാഥിനു നേരെ ചുമത്തിയിട്ടുള്ള കേസില്‍ വാട്സ് ആപ് ചാറ്റിന്റെ സ്‌ക്രീന്‍ ഷോട്ട് ഒരു തെളിവായി പരിഗണിക്കാനാവില്ല. മുഖ്യമന്ത്രിയെ വധിക്കാന്‍ ശ്രമിക്കാനുള്ള ഒരു ഗൂഢാലോചനയായി ഈ ചാറ്റിനെ കണക്കാക്കാന്‍ സാധിക്കില്ല. അതൊരു സമരാഹ്വാനം മാത്രമാണെന്നും കോടതി വിലയിരുത്തി. കേസിലെ ഒന്നും രണ്ടും […]

Kerala News

ദീലീപിനെ അനുകൂലിച്ച് പരസ്യ പ്രസ്താവന; നടനും ശ്രീലേഖയും തമ്മിലുള്ള വാട്സാപ്പ് ചാറ്റുകള്‍ പുറത്ത്

  • 12th July 2022
  • 0 Comments

മുന്‍ ജയില്‍ ഡിജിപി ആര്‍ ശ്രീലേഖയുമായി നടന്‍ ദിലീപ് നടത്തിയത് എന്ന് സംശയിക്കുന്ന വാട്സ്ആപ്പ് ചാറ്റ് പുറത്ത്. ഒരു വര്‍ഷം മുന്‍പ് അയച്ച സന്ദേശങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ഇവര്‍ തമ്മിലുള്ള ബന്ധം വ്യക്തമാക്കുന്ന തരത്തിലുളള ചാറ്റാണ് ഇത്. ചാറ്റ് ഇങ്ങനെ; 23.05.2021 ദിലീപ്: mam.. gdftn. hope you are fine.. am dilieep..actorcald you..when free plz give me a ring. ശ്രീലേഖ: എന്റെ യുട്യൂബ് ചാനലാണ്. സമയം കിട്ടുമ്പോള്‍ കണ്ട് നോക്കു. it was […]

error: Protected Content !!