Entertainment

കുഞ്ഞിന് സദാശിവൻ പിള്ള എന്ന പേര് മതിയെന്ന് അച്ഛനും പ്രഭാകരൻ പിള്ള മതിയെന്ന് അമ്മയും: ഇന്ദ്രജിത്തും പൂർണിമയും വൈറലാകുന്നു

  • 14th March 2023
  • 0 Comments

ഇന്ദ്രജിത്തും പൂർണിമയും എന്ന കോമഡി വെബ് സീരീസ് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ വൈറലായി കൊണ്ടിരിക്കുന്നത്. കുഞ്ഞിൻ്റെ നൂലുകെട്ടുമായി ബന്ധപ്പെട്ടുകൊണ്ട് ഒരു ഫാമിലിയിൽ ഉണ്ടായ യഥാർത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് ഈ വെബ് സീരീസ് നിർമ്മിച്ചിരിക്കുന്നത്. ആർ ഇന്ദ്രജിത്ത് ആണ് ഇതിൻ്റെ ഡയറക്ടർ. ചിത്രം നിർമ്മിച്ചിരിക്കുന്നത് 1947 പ്രൊഡക്ഷൻസ് ആണ്. ക്യാമറമാൻ അബിൻ അജയ് ആണ്. കഥ എഴുതിയിരിക്കുന്നത് ഹരിയാണ് സംഭാഷണം അഭിജിത്തും എഡിറ്റിംഗ് കണ്ണനും ടൈറ്റിൽ നൽകിയത് ദിനരാജ് ഡി നായരുമാണ്. കുഞ്ഞിൻ്റെ നൂലുകെട്ടിന് പേരിടൽ ചടങ്ങ് […]

Entertainment

മീനാക്ഷി നായികയായി എത്തുന്ന മിനി വെബ് സീരീസ് ‘ഏഞ്ചലീന ആൻഡ് ദി ലെജൻഡ് ഓഫ് റെഡ് ബ്ലേഡ്’ റീലീസ് ചെയ്തു

  • 20th September 2022
  • 0 Comments

അവതാരികയും ചലച്ചിത്ര താരവുമായ മീനാക്ഷി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന മിനി വെബ് സീരീസ് ‘ഏഞ്ചലീന ആൻഡ് ദി ലെജൻഡ് ഓഫ് റെഡ് ബ്ലേഡ്’ റീലീസ് ചെയ്തു. ഫാന്റസി ത്രില്ലർ വിഭാഗത്തിൽ പെടുത്താവുന്ന സീരിസ് സംവിധാനം ചെയ്തിരിക്കുന്നത് ആക്ഷൻ കൊറിയോഗ്രാഫർ കൂടിയായ ജിതിൻ വക്കച്ചനാണ്. സ്റ്റുഡിയോ മോജോ ആണ് നിർമാണം നിർവഹിച്ചിരിക്കുന്നത്. ജിതിൻ വക്കച്ചൻ, ബിലഹരി എസ്., സജിൻ രാജ് എന്നിവർ ചേർന്ന് രചന ഒരുക്കിയ സീരിസിന്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് ദേവൻ എം.ടി.യും വിശാൽ മോഹൻദാസുമാണ്. എഡിറ്റിംഗ് ശ്രീജേഷ് […]

Entertainment News

ദൈവങ്ങളെ അപമാനിച്ചു; ‘താണ്ഡവി’നെതിരെ ട്വിറ്ററിൽ ബഹിഷ്​കരണ ആഹ്വാനം

  • 16th January 2021
  • 0 Comments

ആമസോൺ പ്രൈം വെബ്​ ഷോയായ ‘താണ്ഡവി’നെതിരെ ട്വിറ്ററിൽ ബഹിഷ്​കരണ ആഹ്വാനം. ഹിന്ദു ദൈവങ്ങളെ അപമാനിച്ചെന്ന്​ ആരോപിച്ചാണ് ബഹിഷ്​കരണ ആഹ്വാനം നടക്കുന്നത്. ​ അലി അബ്ബാസ്​ സഫർ സംവിധാനം ചെയ്യുന്ന ‘താണ്ഡവ്​’ ഒ.ടി.ടി പ്ലാറ്റ്​ഫോമിൽ വിജയകരമായി മുന്നേറു​േമ്പാഴാണ് ഈ ​ വിവാദം അരങ്ങേറുന്നത് . താണ്ഡവിന്​ പുറമെ ആമസോൺ പ്രൈമിനെയും ബഹിഷ്​കരിക്കാൻ ഇവർ ആഹ്വാനം ​ചെയ്യുന്നുണ്ട്​. Why someone needs to take help of Hindu gods for making a movie ?#BoycottTandav pic.twitter.com/3QIKerxyTM — […]

error: Protected Content !!