Local News

താമരശ്ശേരി ചുരത്തിൽ മാലിന്യം തള്ളിയവരെ തിരിച്ചറിഞ്ഞു ; പ്രതികൾ കുന്ദമംഗലം സ്വദേശികൾ;

  • 12th June 2023
  • 0 Comments

താമരശ്ശേരി ചുരത്തിൽ ഒമ്പതാം വളവിനടുത്ത് റെക്സിൻ അവശിഷ്ടങ്ങൾ, ഇരുചക്ര വാഹനങ്ങളുടെ ഉപയോഗ ശൂന്യമായ സീറ്റ് കവർ, ടാങ്ക് കവർ ഹെൽമറ്റ് എന്നിവ തള്ളിയതിന് കണലാട് സെക്ഷനിലെ വനം ഉദ്യോഗസ്ഥർ കേസ് രജിസ്റ്റർ ചെയ്തു. കടയിൽ നിന്നും ഒഴിവാക്കിയ ഉപയോഗ ശൂന്യമായ മാലിന്യങ്ങൾ രാത്രിയുടെ മറവിൽ വാഹനത്തിൽ എത്തിച്ചു ഉപേക്ഷിച്ചവരെ കുറിച്ചു വ്യക്തമായ തെളിവുകൾ ലഭിച്ചതായി താമരശ്ശേരി റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ എം.കെ.രാജീവ് കുമാർ അറിയിച്ചു. പ്രതികൾക്കെതിരെ ഉടൻ തന്നെ ശക്തമായ നടപടികൾ കൈക്കൊള്ളുമെന്നും, താമരശ്ശേരി ചുരത്തിൽ മാലിന്യങ്ങൾ […]

error: Protected Content !!