News Sports

ഇന്ത്യക്ക് 160 റൺസ് ലീഡ്; വാഷിംഗ്ടണ്‍ സുന്ദര്‍ 95*

  • 6th March 2021
  • 0 Comments

ഇന്ത്യ-ഇംഗ്ലണ്ട് നാലാം ടെസ്റ്റിന്‍റെ ഒന്നാം ഇന്നിംഗ്‌സില്‍ 160 റണ്‍സിന്‍റെ ലീഡുമായി ഇന്ത്യ. സ്കോര്‍ 365/10. വാഷിംഗ്ടണ്‍ സുന്ദര്‍ നേടിയ( 95 നോട്ട് ഔട്ട് ) റണ്‍സാണ് ഇന്ത്യയെ മാന്യമായ ലീഡിലെത്തിച്ചത്. നേരത്തെ റിഷഭ് പന്തിന്‍റെ സെഞ്ച്വറി പ്രകടനമാണ് ഇന്ത്യയെ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചത്. പന്ത് മടങ്ങിയപ്പോള്‍ ഉത്തരവാദിത്വം ഏറ്റെടുത്ത സുന്ദര്‍ അക്സര്‍ പട്ടേലിനെയും (43) കൂട്ടുപി‌‌ടിച്ച് ഇന്ത്യയെ ലീഡിലേയ്ക്ക് നയിക്കുകയായിരുന്നു. മികച്ച രീതിയില്‍ മുന്നേറുകയായിരുന്നു സുന്ദര്‍-അക്സര്‍ കൂട്ടുകെട്ടിനെ പൊളിച്ചത് ബാരിസ്റ്റോയുടെ രൂപത്തില്‍ വന്ന റണ്ണൌട്ടായിരുന്നു. ഇംഗ്ലണ്ടിനു വേണ്ടി […]

error: Protected Content !!