News

സന്നദ്ധസേന വളണ്ടിയര്‍മാരുടെ പ്രീ-മണ്‍സൂണ്‍ ഓണ്‍ലൈന്‍ പരിശീലനം ആരംഭിച്ചു

ജില്ലയിലെ സന്നദ്ധ സേന വളണ്ടിയര്‍മാര്‍ക്കായി പ്രീ-മണ്‍സൂണ്‍ ഓണ്‍ലൈന്‍ പരിശീലനം ആരംഭിച്ചു. വെള്ളപ്പൊക്കം-മണ്ണിടിച്ചില്‍ രക്ഷാപ്രവര്‍ത്തനം, പാമ്പുകടിയേറ്റാല്‍ ചെയ്യേണ്ട പ്രാഥമിക ശുശ്രൂഷകള്‍, ദുരിതാശ്വാസ ക്യാമ്പിലെ പ്രവര്‍ത്തനം, എമര്‍ജന്‍സി കിറ്റ് തയ്യാറാക്കല്‍, ഫസ്റ്റ്എയ്ഡ്, സി.പി.ആര്‍ നല്‍കല്‍ എന്നിവയിലാണ് പരിശീലനം നല്‍കുന്നത്. കോവിഡ് പശ്ചാത്തലത്തില്‍ ഓണ്‍ലൈന്‍ പരിശീലനമാണ് നല്‍കുന്നത്. ഒരു ദുരന്തം സംഭവിച്ചാല്‍ എങ്ങിനെ നേരിടണമെന്നതും മറികടക്കണമെന്നതും സംബന്ധിച്ച് സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് പരിശീലനം നല്‍കേണ്ടത് അനിവാര്യമായ സാഹചര്യത്തില്‍ സംസ്ഥാനത്ത് എന്ത് ദുരന്തം സംഭവിച്ചാലും, നേരിടുന്നതിനും രക്ഷപ്രവര്‍ത്തനം നടത്തുന്നതിനും വൈദഗ്ധ്യമുള്ള സന്നദ്ധ പ്രവര്‍ത്തകരെ ഉള്‍പ്പെടുത്തി […]

Kerala

പോലീസ് വളണ്ടിയർമാർക്ക് കോവിഡ് തിരൂരിലെ ഗൾഫ് മാർക്കറ്റ് അടച്ചു പൂട്ടി

  • 21st July 2020
  • 0 Comments

മലപ്പുറം : പോലീസ് വളണ്ടിയർമാർക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ തിരൂരിലെ ഗൾഫ് മാർക്കറ്റ് അടച്ചു പൂട്ടി. ഗൾഫ് മാർക്കറ്റിലെ രണ്ട് പോലീസ് വളണ്ടിയർമാർക്ക് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചിരുന്നു ഇതിന്റെ ഭാഗമായാണ് മാർക്കറ്റ് അടച്ചത്. രോഗ ബാധയെ തുടർന്ന് തിരൂർ പോലീസും നഗരസഭയും വിഷയത്തിൽ അടിയന്തിരമായി ഇടപെട്ടു . തുടർന്ന് വ്യാപാരികളും അധികൃതരും നടത്തിയ ചർച്ചക്കൊടുവിലാണ് മാർക്കറ്റ് അടച്ചത്.

Local

കുന്ദമംഗലം പഞ്ചായത്തില്‍ ശ്രദ്ദേയ പ്രവര്‍ത്തനങ്ങളുമായി യൂത്ത് വളണ്ടിയര്‍മാര്‍

കുന്ദമംഗലം;കുന്ദമംഗലം ഗ്രാമപഞ്ചായത്തില്‍ കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നിയമിച്ച യൂത്ത് വളണ്ടിയര്‍മാരുടെ പ്രവര്‍ത്തനം ശ്രദ്ദേയമാവുന്നു. കമ്മ്യൂണിറ്റി കിച്ചണ്‍ പ്രവര്‍ത്തനങ്ങള്‍ക്ക് പുറമെ മറ്റുള്ള രോഗികള്‍ക്ക് ആഹാരസാധനങ്ങളെത്തിക്കാനും മരുന്നെത്തിക്കാനുമായി ഇവര്‍ വലിയ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്. ഓരോ വാര്‍ഡില്‍ നിന്നും പത്തുപേരടങ്ങുന്ന ടീമിനെയാണ് സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് നിശ്ചയിച്ചിരുന്നത്. ഇതുപോലെ 23 ടീമുണ്ട്. സ്വന്തം ചിലവിലാണ് ഇവര്‍ ഈ സേവനങ്ങള്‍ ചെയ്യുന്നത്. വീടുകളില്‍ നിന്ന് പുറത്തിറങ്ങാന്‍ കഴിയാത്ത നിരവധി രോഗികളുണ്ട്. ക്രോണിക് ഡിസീസ് പോലുള്ള അസുഖങ്ങളുള്ളവരുള്‍പ്പെടെ എല്ലാവര്‍ക്കും ഇവര്‍ ആവശ്യാനുസരണം മരുന്നെത്തിക്കുന്നു. […]

News

എന്‍എസ്എസ് വളണ്ടിയര്‍മാര്‍ ഫ്‌ലാഷ് മോബ് അവതരിപ്പിച്ചു

ലോക മുലയൂട്ടല്‍ വാര സമാപനത്തോടനുബന്ധിച്ചു കുന്നമംഗലം ഹയര്‍ സെക്കന്ററി സ്‌കൂളിലെ NSS വളണ്ടിയര്‍മാര്‍ കുന്നമംഗലം ബസ് സ്റ്റാന്‍ഡില്‍ ‘ഫ്ലാഷ് മോബ്’ അവതരിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഷൈജ വളപ്പില്‍, കുന്ഗമംഗലം എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ കൃഷ്ണന്‍ ഒ.പി, ഹെല്‍ത്ത് ഡിപ്പാര്‍ട്മെന്റ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

error: Protected Content !!