Kerala News

വിതുര കേസ്; ഒന്നാം പ്രതി സുരേഷിന് 24 വർഷം തടവും 1,09,000 രൂപ പിഴയും

  • 12th February 2021
  • 0 Comments

വിതുര പീഡനക്കേസിലെ ഒന്നാം പ്രതി സുരേഷിന്​ 24 വർഷം തടവ്​ ശിക്ഷ വിധിച്ചു. 1,50,000 രൂപ പിഴയും അടക്കണം. കോട്ടയം അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് ശിക്ഷാ വിധി പ്രഖ്യാപിച്ചത്.പിഴ തുക പെൺകുട്ടിക്ക്​ കൈമാറും. കഴിഞ്ഞദിവസം സുരേഷ്​ കുറ്റക്കാരനാണെന്ന്​ കോടതി കണ്ടെത്തിയിരുന്നു.വി​തു​ര പീ​ഡ​ന​വു​മാ​യി ര​ജി​സ്​​റ്റ​ർ ചെ​യ്ത 24 കേ​സു​ക​ളി​ല്‍ ഒ​ന്നി​ലാ​ണ്​ ബ​ന്ധ​പ്പെ​ട്ട്​ സു​രേ​ഷ്​ ഒ​ന്നാം പ്ര​തി​യാ​യിപ്ര​ത്യേ​ക കോ​ട​തി വി​ധി. പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യ ത​ട്ടി​ക്കൊ​ണ്ടു​പോ​യി അ​ന്യാ​യ​മാ​യി ത​ട​വി​ൽ പാ​ർ​പ്പി​ക്ക​ൽ, മോ​ശ​മാ​യ കാ​ര്യ​ങ്ങ​ൾ​ക്ക് മ​റ്റു​ള്ള​വ​ർ​ക്ക് കൈ​മാ​റ​ൽ, അ​നാ​ശാ​സ്യം എ​ന്നീ​കു​റ്റ​ങ്ങ​ളാ​ണ്​ തെ​ളി​ഞ്ഞ​ത്. […]

error: Protected Content !!